Category: Death

താനൂർ ബോട്ടപകടം: പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം: താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനുസമീപം സ്വകാര്യ വിനോദയാത്രാ ബോട്ട്‌ മറിഞ്ഞ്‌ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ…

താനൂര്‍ തൂവല്‍തീരത്ത് വിനോദയാത്രാ ബോട്ട് മുങ്ങി; 21 മരണം! നിരവധി പേരെ കാണാതായി

താനൂര്‍: പരപ്പനങ്ങാടി-താനൂര്‍ നഗരസഭാ അതിര്‍ത്തിയിലുള്ള ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി. അപകടത്തിൽ 21 മരണം. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. എത്രപേരെ രക്ഷപ്പെടുത്തിയെന്നത്‌…

വെറ്റിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽപ്പെട്ടു..! കാഞ്ഞിരപ്പള്ളി മൃഗാശുപത്രി ജീവനക്കാരന് ദാരുണാന്ത്യം..! രണ്ടുപേർക്ക് പരിക്ക്

എരുമേലി: വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ…

മുണ്ടക്കയത്ത് വനിതാ സുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്യവയസ്കൻ മരിച്ചു

മുണ്ടക്കയം: വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്ധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. വൈക്കം ഞീഴൂർ സ്വദേശി മാടപ്പള്ളിയിൽ ചിഞ്ചുകുമാറാണ്(45) മരിച്ചത്. കടുത്തുരുത്തി സ്വദേശിനിയായ വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാർ ദേശീയപാതയോരത്തെ…

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി റിയാദിൽ വന്‍ അഗ്നിബാധ. നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മലപ്പുറം…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.…

പ്രശസ്ത കാഥികനും സിനിമാ നിർമാതാവുമായിരുന്ന ചേർത്തല ബാലചന്ദ്രൻ അന്തരിച്ചു

ആലപ്പുഴ: പ്രശസ്ത കാഥികനും പ്രഭാഷകനും ആദ്യകാല സിനിമാ നിർമ്മാതാവുമായിരുന്ന ചേർത്തല ബാലചന്ദ്രൻ (76) അന്തരിച്ചു. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഹരികഥാ കലാകാരിയും കാഥികയുമായിരുന്ന ചേർത്തല ഭവാനിയമ്മയുടെ മകനാണ് ബാലചന്ദ്രൻ.…

മിസ്റ്റർ കേരള ട്രാൻസ്മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

തൃശൂർ: ട്രാൻസ്മാനും മുൻ മിസ്റ്റർ കേരളയുമായ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. അയ്യന്തോളിയിലെ വീട്ടിൽ വിഷം ഉള്ളില്‍ ചെന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്…

പ്രശസ്ത മൃദം​ഗ വിദ്വാൻ കാരെെക്കുടി മണി അന്തരിച്ചു

ചെന്നൈ: പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി ആര്‍ മണി (77) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. മ‍ൃദംഗത്തെ ലോകപ്രശസ്തമാക്കുന്നതിൽ‌ വലിയ പങ്കുവഹിച്ച മണി ലോക പ്രശസ്‌തരായ പല സംഗീതജ്ഞർക്കും…

പാലക്കാട്‌ മണ്ണാർക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പാലക്കാട്‌: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിയ്യകുർശ്ശി സ്വദേശി ജസ്ന(26) ആണ് കുമരംപുത്തൂരിൽ ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം…