Category: Crime

ഭക്ഷണം വിളമ്പുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയിൽ ഉദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികള്‍ വളഞ്ഞിട്ട് തല്ലി! സൂപ്രണ്ടിന്റെ ഓഫീസും അടിച്ച് തകർത്തു

ആലുവ സബ്ജയിലിൽ ലഹരി കേസിലെ പ്രതികൾ അസിസ്റ്റന്‍റ് പ്രിസൺ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സൽ ഫരീദ്, ചാൾസ് ഡെനിസ്,…

അലക്കാൻ തുണിയിട്ടുവെച്ച ബക്കറ്റെടുത്തപ്പോൾ ഷറീന ഞെട്ടി, മോഷണം പോയ 30 പവൻ തുണിക്കുള്ളിൽ! കോഴിക്കോട് കാരശ്ശേരിയിൽ വീടിന്റെ ഓട് പൊളിച്ചുള്ള കവര്‍ച്ചയിൽ ട്വിസ്റ്റ്

രണ്ട് ദിവസം മുമ്പ് മോഷണം പോയ സ്വർണം തിരികെ വീട്ടിൽ കൊണ്ടിട്ട നിലയിൽ. മുക്കം കാരശ്ശേരി സ്വദേശി കുമാരനല്ലൂര്‍ കൂടങ്ങരമുക്കില്‍ ചക്കിങ്ങല്‍ ഷെറീനയുടെ വീട്ടിൽ ആണ് സംഭവം.…

‘അശ്ലീല സിനിമയ്ക്ക് അടിമ’; 5 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം, ചെറുത്തപ്പോൾ കൊലപാതകം; 13കാരൻ കസ്റ്റഡിയിൽ

ഛത്തീസ്ഗഡിലെ ബിലാസ്‌പുരിൽ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ശേഷം കൊലപ്പെടുത്തിയ 13 വയസ്സുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. നഗരത്തിലെ സർകന്ദ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ കോളനിയിൽ…

35കാരിയായ വീട്ടമ്മ മകന്റെ 14 വയസുള്ള കൂട്ടുകാരനൊപ്പം നാടുവിട്ടു..!! തട്ടിക്കൊണ്ടുപോയതിന് പൊലീസ് കേസ്

ആലത്തൂരിൽ വീട്ടമ്മ മകന്റെ സുഹൃത്തായ 14കാരനെ തട്ടിക്കൊണ്ടു പോയതായി പരാതി. കുനിശ്ശേരി കുതിരപ്പാറ സ്വദേശിനിയാണ് 11 വയസ്സുള്ള മകന്റെ കൂട്ടുകാരനായ 14 വയസുകാരനൊപ്പം നാടുവിട്ടത്. 14 വയസുകാരൻ…

റോഡിൽ പന്തൽ കെട്ടി കസേരയിട്ട് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധം! സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു; എം.വി ജയരാജൻ ഒന്നാം പ്രതി

റോഡ് തടസപ്പെടുത്തി സിപിഐഎം സമരം. കേന്ദ്ര അവഗണനക്കെതിരെ സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധത്തിലാണ് ഗതാഗതം തടസപ്പെടുത്തിയത്. സമരം, പൗരാവകാശ ലംഘനമെന്ന് ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുന്നതായി സിപിഐഎം…

കോട്ടയത്ത് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ മണിമല വെള്ളാവൂർ വില്ലേജ് ഓഫിസിലെ സ്പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. വില്ലേജ് ഓഫിസർക്കെതിരെയും കേസ്. മണിമല വെള്ളാവൂർ സ്പെഷ്യൽ വില്ലേജ് ഓഫിസർ അജിത്തിനെയാണ്…

പി സി ജോർജ് വീണ്ടും ജാമ്യാപേക്ഷ നൽകി; ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഹർജി വ്യാഴാഴ്ച പരിഗണിക്കും

കോട്ടയം: വീണ്ടും ജാമ്യാപേക്ഷ നൽകി പി സി ജോർജ്. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയിൽ ആണ് ജാമ്യ അപേക്ഷ നൽകിയിരിക്കുന്നത്. ഹർജി വ്യാഴാഴ്ച കോടതി പരി​ഗണിക്കും. ചാനൽചർച്ചയിലെ മതവിദ്വേഷ…

അമിത പലിശ വാങ്ങി കീശ വീ‍ർപ്പിച്ചു..? കാഞ്ഞിരപ്പള്ളി എസ്എച്ച്ഒയ്ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ചിരുന്ന 6 ലക്ഷത്തിലധികം രൂപയും ഒട്ടനവധി രേഖകളും! പിതാവും മകനും അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: അമിത പലിശ ഈടാക്കി പണം കടം നൽകി വരുന്നുവെന്ന പരാതിയിൽ പാറത്തോട് പുൽക്കുന്ന് നടയിൽ മാത്യു (74) മകൻ ജോമോൻ (47) എന്നിവരെ പൊലീസ് അറസ്റ്റ്…

നടുങ്ങി കേരളം; തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ 23 കാരൻ കൊലപ്പെടുത്തിയത് 13 വയസ്സുള്ള സ്വന്തം സഹോദരനെ അടക്കം 5 പേരെ..!! ഗുരുതര പരിക്കുകളോടെ മാതാവ് ആശുപത്രിയിൽ

പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23…

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു..!! 23 കാരനായ പ്രതി കീഴടങ്ങി

തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം. തിരുവനന്തപുരത്ത് വെഞ്ഞാറമൂടും മറ്റു രണ്ടിടങ്ങളിലുമായി യുവാവ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തി.വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് അഞ്ചുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ്…