Category: Crime

ലഹരി വേട്ടക്കാർ തന്നെ ലഹരിയിൽ; പത്തനംതിട്ടയിൽ മദ്യപിച്ച് പൊലീസ് ജീപ്പോടിച്ച മൂന്ന് സിപിഒമാരെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘത്തിലെ മൂന്ന് സിവിൽ പൊലീസ് ഓഫീസർമാരെ സസ്പെൻഡ് ചെയ്തു. ലഹരിവിരുദ്ധ ദൗത്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർ…

അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു; മൂത്ത സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

തൃശൂർ: പെരുമ്പിലാവിൽ അച്ഛൻ എലിവിഷം നൽകിയ ആറുവയസുകാരി മരിച്ചു. ആനക്കല്ല് സ്വദേശിയായ മുത്തുവിന്റെ മകൾ ഋതിക (6)യാണ് മരിച്ചത്. ഏഴുവയസുകാരനായ മൂത്ത സഹോദരൻ ചികിത്സയിലാണ്. ഭാര്യ പിണങ്ങിപ്പോയതിനെ…

ഫസൽ വധക്കേസിൽ നിർണായക ട്വിസ്റ്റ്; കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

കൊച്ചി: തലശ്ശേരി ഫസൽ വധക്കേസിൽ നിർണായക വഴിത്തിരിവായി, കേസിലെ പ്രധാന തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എറണാകുളം സിജിഎം കോടതിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന…

കാഫിർ സ്‌ക്രീൻഷോട്ട് ഞാൻ 10 പേർക്കെങ്കിലും അയച്ചത് കാണിച്ചു തരാമോ? വെല്ലുവിളിച്ച് പ്രതി ജിതിൻ ഭാസ്‌കർ

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജിതിൻ ഭാസ്കർ പൊലീസിനും രാഷ്ട്രീയ എതിരാളികൾക്കും എതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത്. താൻ ഇരുനൂറോളം പേർക്ക് ഈ സ്ക്രീൻഷോട്ട്…

ചങ്ങനാശ്ശേരിയിൽ പണം വച്ച് ചീട്ടുകളി; 3.5 ലക്ഷം രൂപ പിടിച്ചെടുത്തു! ഒമ്പത് പേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: പണം വച്ച് പന്നിമലർത്ത് എന്ന ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന ഒമ്പത് പേരെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഏകദേശം 3.5 ലക്ഷം രൂപയും പോലീസ്…

അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ചു; അച്ഛൻ അറസ്റ്റിൽ!

പത്തനംതിട്ട അടൂരിൽ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.…

കാഞ്ഞിരപ്പള്ളിയിൽ കൊറിയർ പാഴ്സലിൽ നിരോധിത മരുന്ന് വിതരണം; യുവാവിനെ കുടുക്കി പോലീസ്

കാഞ്ഞിരപ്പള്ളി: ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി, കൊറിയർ സർവീസ് വഴി ഡൽഹിയിൽ നിന്ന് ഷെഡ്യൂൾ H വിഭാഗത്തിൽപ്പെടുന്ന മരുന്നുകൾ ഓൺലൈനായി വരുത്തി…

പാമ്പാടിയിൽ കഞ്ചാവുമായി സിനിമാതാരമടക്കം നാല് യുവതി യുവാക്കൾ പിടിയിൽ; പിടിയിലായവരിൽ പൊൻകുന്നം സ്വദേശിനിയും

കഞ്ചാവ് കൈവശം വെച്ച കേസിൽ സിനിമാതാരവും മോഡലുമായ കോട്ടയം പൊൻകുന്നം സ്വദേശിനി അമൃത വിനോദ് അടക്കം 4 യുവതി യുവാക്കൾ എക്സൈസിന്റെ പിടിയിൽ. പൊൻകുന്നം കോയിപ്പള്ളിയിൽ സ്വദേശിനി…

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ; പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന്!

കാസർകോട് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ…

ഈരാറ്റുപേട്ടയിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ; നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിറ്റ കട പൊളിച്ചു നീക്കി!

ഈരാറ്റുപേട്ടയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്ന കട ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി പൊളിച്ചു നീക്കി. നഗരസഭയുടെ സ്ഥലം കയ്യേറിയായിരുന്നു കട പ്രവർത്തിച്ചിരുന്നത്. നേരത്തെ പലതവണ നഗരസഭ കടയ്ക്ക്…