Category: Crime

മദ്യലഹരിയിൽ ഭാര്യയെ മര്‍ദ്ദിച്ചു, ബൈക്കില്‍ കെട്ടിയിട്ട് വലിച്ചിഴച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ഭാര്യയെ മര്‍ദ്ദിക്കുകയും മോട്ടോര്‍ബൈക്കില്‍ ഗ്രാമത്തിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലാണ് സംഭവം. പ്രേമറാം മേഘ്വാള്‍ (32) ആണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ ഭാര്യയെ…

മുന്‍ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് യുവതിയെ കൊന്നു; ദൃശ്യം സിനിമ സ്വാധീനിച്ചെന്ന് കൊലയാളികള്‍

യുവതിയെ മുന്‍ ഭര്‍ത്താവും കാമുകനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ കബിര്‍ധാമിലാണ് സംഭവം നടന്നത്. കൊലപ്പെടുത്തിയതിന് ശേഷം വനത്തില്‍ കുഴിച്ചിടുകയായിരുന്നു. ജൂലൈ 19നാണ് സംഭവം നടന്നത്. ഞായറാഴ്ചയാണ്…

ഭാര്യയെ ഭീഷണിപ്പെടുത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് 4 വർഷം; ദമ്പതിമാര്‍ അറസ്റ്റില്‍

പതിനഞ്ചുകാരിയെ നാലു വർഷമായി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ദമ്പതിമാർ അറസ്റ്റിലായി. ആറ്റിങ്ങൽ ഇളമ്പ പാലത്തിനു സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28) ഇയാളുടെ ഭാര്യ മുദാക്കൽ…

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ്: സിപിഐഎം വനിത നേതാവ് അറസ്റ്റിൽ

പോസ്റ്റ് ഓഫീസ് നിക്ഷേപ തട്ടിപ്പ് കേസിൽ സിപിഐഎം വനിത നേതാവ് അറസ്റ്റിൽ. കൊല്ലത്താണ് സംഭവം. സിപിഎം ആശ്രാമം ബ്രാഞ്ച് കമ്മറ്റിയംഗവും ഉളിയക്കോവിൽ സ്വദേശിയുമായ ഷൈലജയാണ് അറസ്റ്റിലായത്. പോസ്റ്റ്…

കൊച്ചിക്കാർ പ്രത്യേകം ശ്രദ്ധിക്കുക, ഇയാളെ കണ്ടാൽ പൊലീസിൽ അറിയിക്കുക; ജൂലൈ 1 ന് രക്ഷപ്പെട്ട ‘ശ്രീലങ്കൻ’ പ്രതി

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ കറക്ഷന്‍ ഹോമിലെ ശ്രീലങ്കന്‍ സ്വദേശിയായ തടവുപുള്ളി അജിത് കിഷന്‍ പെരേരയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. റിമാന്‍ഡ് പ്രതിയായിരുന്ന ഇയാള്‍ കഴിഞ്ഞ മാസം…

കോട്ടയത്ത് യുവാവിനെ ആക്രമിച്ച് 1ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു; യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട്: യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർച്ച ചെയ്ത കേസിൽ കവർച്ചാസംഘം ഉപയോഗിച്ച കാറിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂർ വെട്ടം ഭാഗത്ത്…

മുണ്ടക്കയത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കൂട്ടുതറ മുക്കുഴി ഭാഗത്ത് പത്മവിലാസം വീട്ടിൽ റെനീഷ് എ.നായർ (31) എന്നയാളെയാണ്…

ആകാശത്തുവെച്ച് എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവിന് ‘പണി കിട്ടി’

പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലയാളി യുവാവിനെതിരെ കേസ്. കാസര്‍കോട് ബോവിക്കാനം സ്വദേശി ടി സുധീഷിനെതിരെ (36) എയര്‍പോര്‍ട്ട് പൊലീസാണ്…

ആലപ്പുഴയിൽ നവജാത ശിശുവിനെ കൊന്നുകുഴിച്ചുമൂടിയെന്ന് സംശയം; രണ്ട് യുവാക്കൾ കസ്റ്റഡിയിൽ

ആലപ്പുഴ തകഴി കുന്നുമ്മയില്‍ നവജാത ശിശുവിനെ കൊന്നു കുഴിച്ചുമൂടിയതായി റിപ്പോര്‍ട്ട്. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശിയായ യുവതി പ്രസവിച്ച കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയത്. സംഭവത്തില്‍ തകഴി സ്വദേശികളായ രണ്ടു…

കോട്ടയത്ത് ഫിനാൻസ് സ്ഥാപനത്തിൽ നിന്നും സ്ഥാപന ഉടമയെ കബളിപ്പിച്ച് 22ലക്ഷം രൂപ തട്ടി; രണ്ട് പേർ പിടിയിൽ

കോട്ടയം: കോട്ടയം സി.എം.എസ് കോളേജിന് സമീപം യുവാവ് നടത്തിവന്നിരുന്ന ഫിനാൻസ് സ്ഥാപനത്തിൽ നിന്നും യുവാവിനെ കബളിപ്പിച്ച് 22 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ്…