Category: Crime

ദോഷം മാറാൻ തട്ടിപ്പ്! വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് സ്ത്രീകൾ കൂടി അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ കണിയാകുളം ഭാഗത്ത് നായിക്കപ്പറമ്പിൽ വീട്ടിൽ കൃഷ്ണമ്മ…

കോട്ടയം വൈക്കത്ത് മുക്കുപണ്ടം പണയംവച്ച് പണം തട്ടി, രണ്ടുപേർ അറസ്റ്റിൽ

വൈക്കം : വിവിധ സ്വകാര്യപണമിടപാട് സ്ഥാപനങ്ങളിൽമുക്കുപണ്ടം പണയം വച്ച് പണം തട്ടിയകേസിൽ രണ്ട് പേരെ പോലീസ്അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ആനിക്കാട്ഭാഗത്ത് പാണ്ടൻപാറയിൽ വീട്ടിൽരാകേഷ് (42), കോതമംഗലംവാരപ്പെട്ടി പൊത്തനാകാവുംപടിഭാഗത്ത്…

പൊലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ കുളത്തില്‍ ചാടി; 14 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി മരിച്ച നിലയില്‍

അസമിലെ വിവാദമായ ധിങ് കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി കുളത്തില്‍ മരിച്ച നിലയില്‍. കേസിലെ പ്രധാന പ്രതിയായ തഫാസുല്‍ ഇസ്ലാമിന്റെ മൃതദേഹമാണ് കുളത്തില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസ് കസ്റ്റഡിയില്‍…

ഉറക്കമൊഴിച്ച് നാട്ടുകാർ കാത്തിരുന്നത് 10 ദിവസം! ഒടുവിൽ ‘വാഴക്കുല കള്ളൻ’ കുടുങ്ങി

സ്ഥിരമായി നേന്ത്രവാഴക്കുലകൾ മോഷ്ടിക്കുന്ന കള്ളനെ നാട്ടുകാർ ഉറക്കമൊഴിച്ചു കാത്തിരുന്നു പിടികൂടി. തൃശൂർ മുള്ളൂർക്കരയിലാണ് നാട്ടുകാർ കള്ളനെ പൊക്കിയത്. 50ഓളം വാഴക്കുലകളാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം സ്ഥിരമായതോടെയാണ് നാട്ടുകാർ…

കഞ്ചാവ് കേസില്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ സഹോദരന്‍ പിടിയില്‍; അറസ്റ്റ് ഒരു വർഷത്തിന് ശേഷം

കഞ്ചാവ് കേസിൽ ഒരു വർഷത്തോളമായി ഒളിവിൽ കഴിഞ്ഞ യുവാവിനെ എക്സൈസ് പിടികൂടി. പത്തനംതിട്ട സ്വദേശി നസീബ് സുലൈമാൻ ആണ് പിടിയിൽ ആയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ…

വീടിന്റെ ദോഷം മാറിയില്ല പകരം സ്വർണം പോയി! കോട്ടയത്ത് വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കോട്ടയം: പൂജിക്കാനെന്ന വ്യാജേനെ വീട്ടമ്മയിൽ നിന്നും സ്വര്‍ണ്ണാഭാരണങ്ങള്‍ കബളിപ്പിച്ച് തട്ടിയെടുത്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കരിങ്കുന്നം പാറക്കടവ് ഭാഗത്ത് അഞ്ചപ്ര വീട്ടിൽ ഷാജിത…

കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ച അയൽവാസിയുടെ മുഖം ഇഷ്ടിക കൊണ്ട് അടിച്ചു മുറിച്ചു; യുവാവ് പിടിയിൽ

ആലപ്പുഴ: അയൽവാസിയെ ഇഷ്ടിക കൊണ്ടു മഖത്തടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കഞ്ചാവ് സൂക്ഷിക്കാൻ വിസമ്മതിച്ചതിലുള്ള വൈരാ​ഗ്യമാണ് അക്രമത്തിനു പിന്നിൽ. സംഭവത്തിൽ ആലപ്പുഴ കുതിരപന്തി കടപ്പുറത്ത് തൈയിൽ…

പാമ്പിൻവിഷം കുത്തിവെച്ച് ഭർത്താവ് ഭാര്യയെ കൊന്നു; ക്രൂരത 25 ലക്ഷം ഇൻഷുറൻസ് തുക കൈക്കലാക്കാൻ

25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുകയ്ക്കായി ഭാര്യയെ പാമ്പിന്‍വിഷം കുത്തിവെച്ച് കൊന്നു. ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ സഹോദരിയെ ഭര്‍ത്താവ് കൊലപ്പെടുത്തുകയായിരുന്നു എന്ന സഹോദരന്റെ പരാതിയാണ് കേസില്‍ നിര്‍ണായകമായത്.…

പതിനാറുകാരിയുടെ പരാതി, യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

യൂട്യൂബര്‍ വി ജെ മച്ചാന്‍ എന്ന ഗോവിന്ദ് വി ജെ പോക്‌സോ കേസില്‍ അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ കളമശ്ശേരി പൊലീസാണ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഇയാളെ അറസ്റ്റ്…

കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി; പൊൻകുന്നം ഡിപ്പോയിലെ ജീവനക്കാർക്കെതിരെ നടപടി

കോട്ടയം: കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തിയ ജീവനക്കാർക്കെതിരെ നടപടി. പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ വി.ജി.രഘുനാഥിനെ സസ്‌പെന്റ ചെയ്തു.താത്കാലിക ജീവനക്കാരനായ കണ്ടക്ടർ ഫൈസലിനെ പിരിച്ചുവിട്ടു. 📌 വാർത്തകൾ നിങ്ങളുടെ…