കോട്ടയം പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകം: ആസൂത്രണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയ്ക്കും പങ്ക്? വിദേശത്തിരുന്ന് പ്രതിയുമായി യുവതിയുടെ ചാറ്റിംങ്; ഭർത്താവിന്റെ സംസ്‌കാര ദിവസം ഭാര്യയെ അറസ്റ്റ് ചെയ്ത് പള്ളിക്കത്തോട് പൊലീസ്
കോട്ടയം: പള്ളിക്കത്തോട്ടിൽ യുവാവിന്റെ കൊലപാതകത്തിൽ ഭാര്യയ്ക്കും പങ്കെന്നു പൊലീസ്. യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ കാമുകനൊപ്പം കൊല്ലപ്പെട്ട യുവാവിന്റെ ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കത്തോട്…
