18കാരനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം നീക്കി ലൈംഗികത്തൊഴിലിന് നിർബന്ധിച്ചു; അഞ്ച് ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്
യുവാവിനെ തട്ടിക്കൊണ്ടുപോയി ബലംപ്രയോഗിച്ച് ജനനേന്ദ്രിയം നീക്കം ചെയ്‌ത് ലൈംഗികത്തൊഴിലിന് നിർബന്ധിച്ചെന്ന പരാതിയിൽ അഞ്ച് ട്രാൻസ്ജെൻഡറുകൾക്കെതിരെ കേസ്. ബെംഗളൂരുവിലെ ഡി.ജെ ഹള്ളി സ്വദേശിയായ 18കാരന്റെ പരാതിയിൽ ചിത്ര, കാജൽ,…
