ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം മരുമകളെ ഫോണില്‍ വിളിച്ചു പറഞ്ഞു; ഓട്ടോ പിടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി; കൊട്ടാരക്കരയിൽ ക്രൂര കൊലപാതകം
സംശയ രോഗത്താൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ മുകളിൽഭാഗം സനൽ ഭവനിൽ സരസ്വതി അമ്മ (50) ആണ് കൊല്ലപ്പെട്ടത്. കൃത്യത്തിനുശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള…
