മുട്ട കയറ്റിവന്ന ലോറിക്കുപിന്നില്‍ ബസ്സിടിച്ചു; 20,000ത്തോളം മുട്ട പൊട്ടി റോഡിലൊഴുകി! വീഡിയോ
ആലുവയിൽ മുട്ട കയറ്റി വന്ന ലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് പതിനായിരക്കണക്കിന് മുട്ടകൾ പൊട്ടി റോഡിൽ പരന്നു. ലോറി അടുത്തുള്ള വർക്ക്ഷോപ്പിലേക്ക് പാഞ്ഞുകയറി രണ്ടു കാറുകളിലും ഇടിച്ച…
