ക്യൂ മാനേജറിൽ പിടിക്കും മുമ്പേ ഉമ തോമസ് എംഎൽഎയുടെ വീഴ്ച, മന്ത്രിയും എഡിജിപിയും നോക്കിനിൽക്കേയുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; അടിതെറ്റിയാൽ താഴെവീഴുന്ന തരത്തിലുള്ള അശാസ്ത്രീയ നിർമ്മാണത്തിന്റെ തെളിവ്
ഗിന്നസ് റിക്കാർഡിന്‍റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് ദൃശ്യങ്ങളിൽ…
