Category: Accident

എരുമേലിയിൽ ഓടിക്കൊണ്ടിരുന്ന കാറിൻ്റെ മുകളിൽ മരം വീണു! വൈദ്യുതി പോസ്റ്റും തകർന്നു; വൻ അപകടം ഒഴിവായത് തലനാരിഴക്ക്

എരുമേലി: എരുമേലി കനകപ്പലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ മരം ഒടിഞ്ഞു വീണു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അപകടം. കനകപ്പലം ജംഗഷനിൽ തന്നെ റോഡരികിലുള്ള വനത്തിലെ…

മുണ്ടക്കയം കൂട്ടിക്കലിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ ടയർ ഊരിത്തെറിച്ചു; നിയന്ത്രണം വിട്ട വാഹനം മതിലിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

മുണ്ടക്കയം: കൂട്ടിക്കൽ ഇളംക്കാട് ഭാഗത്ത് ഓടിക്കൊണ്ടിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ട് പേർക്ക് പരിക്കേറ്റു. ജീപ്പിന്റെ ടയർ ഊരിപ്പോകുകയും ആക്സൽ ഒടിയുകയും ചെയ്തതാണ് അപകടത്തിന് കാരണമായത്. ഇളംക്കാട് ഭാഗത്ത്…

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും

തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് സംസ്ഥാന സർക്കാർ. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷയും സംസ്ഥാന…

ഭീകരം, ദാരുണം.. തൃശൂർ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി ഉയർന്നു! ചികിത്സയിലുള്ളത് 13 പേർ; അഞ്ച് പേരുടെ നില ഗുരുതരം..

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ 5 പേരുടെ നില ​ഗുരുതരമാണ്. ഇവർക്ക് 70…

തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പുരയിൽ സ്ഫോടനം; 3 മരണം! നാൽപ്പതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു; രക്ഷാപ്രവർത്തനം തുടരുന്നു..

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മൂന്ന് മരണം. നാൽപതോളം തെഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി.…

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; പരുക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ: ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരുക്കേറ്റ 2 കുഞ്ഞുങ്ങൾ ഉൾപ്പെടെ 4 പേരെ കൂടി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇതോടെ…

കാഞ്ഞിരപ്പള്ളിയിൽ ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ യുവാവ് മാർ സ്ലീവാ മെഡിസിറ്റിയിൽ

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഏലപ്പാറയിൽ വച്ച് ഉച്ചയ്ക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ ഏലപ്പാറ സ്വദേശി ഇസാക്ക്മുത്തിന്…

വാൽപ്പാറയിൽ വാഹനാപകടം; 8 മലയാളികൾക്ക് ദാരുണാന്ത്യം

തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികൾ മരിച്ചു. വാഹനത്തിൽ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ​ഗുരുതരമാണ്. പെരിന്തൽമണ്ണയിൽ നിന്നു വന്ന സഞ്ചാരികളാണ്…

മുണ്ടക്കയത്ത് സ്വകാര്യ ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു!​

മുണ്ടക്കയം-കൂട്ടിക്കൽ പാതയിൽ സ്വകാര്യ ബസിടിച്ച് കാൽനടയാത്രികൻ മരിച്ചു. കൂട്ടിക്കൽ പള്ളിവാതുക്കൽ അബ്ബാസ് (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 7.45-ഓടെ മുണ്ടക്കയം സിവ്യൂ കവലയിലായിരുന്നു അപകടം.​ കൂട്ടിക്കൽ…

ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; പതിനെട്ടുകാരന് ഷോക്കേറ്റു

നിര്‍ത്തിയിട്ട ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച പതിനെട്ടുകാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാന് ആണ് ഷോക്കേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ കോഴിക്കോട്…