സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍
കോഴിക്കോട്: സംസ്ഥാനത്ത് സെപ്റ്റംബറില്‍ ആറ് മന്ത്രിമാര്‍ വിദേശയാത്ര നടത്തിയതായി പൊതുഭരണവകുപ്പ്. ആറ് പേരും സ്വന്തം ചെലവില്‍ സ്വകാര്യ സന്ദര്‍ശനങ്ങളാണ് നടത്തിയത്. ഒരാള്‍ സ്വകാര്യസന്ദര്ശനത്തിനിടെയ്ക്ക് മറ്റൊരു രാജ്യത്തുകൂടി ഔദ്യോഗിക…
