Author: Reporter Critical times

കാഞ്ഞിരപ്പള്ളി ഉൾപ്പെടെ വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങി; പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം, വാഴൂർ, പാമ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങിയതോടെ ജനങ്ങൾ ദുരിതത്തിൽ. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് വിവിധ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടത്.…

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

കോഴിക്കോട്: ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയാണ് ഇന്നലെ വൈകീട്ട് മരിച്ചത്. 49 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചാണ്…

‘വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം’; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിത വേഗത്തിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവത്തില്‍, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. സുഹൈല്‍ കരുതിക്കൂട്ടി…

സിഎംആര്‍എല്‍ അഴിമതി: അപ്പീലുമായി പിണറായി ഹൈക്കോടതിയിൽ; ഉച്ചയ്ക്ക് പരിഗണിക്കും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പിണറായി വിജയന്‍, ടി വീണ അടക്കമുള്ളവര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍…

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

തൊടുപുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പരാജയപെടുത്താന്‍ സിപിഎം സമീപിച്ചെന്ന ആരോപണവുമായി കെപിസിസി സെക്രട്ടറി ഇബ്രാഹിം കുട്ടി കല്ലാര്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെകെ ജയചന്ദ്രനെ…

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി ലഭിച്ചു. 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍…

കോട്ടയം ചന്തക്കവലയിലുണ്ടായ അപകടം: തണ്ടപ്ര ബസിടിച്ച് പരിക്കേറ്റ പത്തൊൻപത്കാരി മരിച്ചു; നിരവധി പേർ ചികിൽസയിൽ

കോട്ടയം: ചന്തക്കവലയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പെൺകുട്ടി മരിച്ചു. നട്ടാശേരി ഇഞ്ചേരിക്കുന്ന് പാറയിൽ വീട്ടിൽ അജയന്റെ മകൾ അഞ്ജലിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലിരിക്കെ മരിച്ചത്.തണ്ടപ്ര എന്ന…

‘ശ്വാസം കിട്ടാതെ കിതച്ചു’, നേപ്പാളി ബാലന് വേണ്ടി ചുരമിറങ്ങി സി കെ ശശീന്ദ്രന്‍; ചേര്‍ത്തുപിടിച്ച് മമ്മൂട്ടി

കൊച്ചി: തന്റെ വീട്ടിലെ കാലിത്തൊഴുത്തില്‍ ശ്വാസം കിട്ടാതെ കിതച്ചിരുന്നൊരു നേപ്പാളി ബാലനിലേക്ക് കല്‍പ്പറ്റ മുന്‍ എംഎല്‍എ സി കെ ശശീന്ദ്രന്റെ കണ്ണെത്താന്‍ അധികനേരം വേണ്ടി വന്നില്ല. നിരവധി…

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ അപകടം; അമിതവേഗമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരുക്കേറ്റ സംഭവത്തിൽ അമിതവേഗമാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില…

മാസപ്പടി-ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും, ഹൈക്കോടതി ഉത്തരവ് അനുസരിച്ച് എഫ്ഐആര്‍ ഇടും

തിരുവനന്തപുരം: മാസപ്പടി-ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുക്കും. തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റായിരിക്കും കേസെടുക്കുക. ഹൈക്കോടതി…