മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ നടത്തി
പാലാ: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ‘ഭക്ഷ്യസുരക്ഷാ നഗരം’ പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച്…
