Author: Reporter Critical times

ഒന്നങ്ങോട്ടോ ഇങ്ങോട്ടോ… സ്വർണവിലയിൽ നേരിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയിലുമെത്തി. രണ്ട്…

വയറുവേദനയെന്ന് ഏഴാംക്ലാസുകാരി; പരിശോധനയില്‍ ഏഴുമാസം ഗര്‍ഭിണി; അയല്‍വാസിയായ 17കാരന്‍ പിടിയില്‍…

ആര്യനാട്∙ ഏഴാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി പിടിയിൽ. ആര്യനാട് സ്വദേശിയായ യുവാവാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ യുവാവ് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ്…

വിമാനത്താവളത്തിലെ ബാർ ലൈസൻസ് റദ്ദാക്കിയത് സർക്കാർ നയത്തിന് വിരുദ്ധമായി എക്‌സൈസ് കമ്മീഷണർ തീരുമാനം എടുത്തതുകൊണ്ട്: മന്ത്രി എം ലിജു

തിരുവനന്തപുരം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നാമത്തെ ലോഞ്ച് ബാർ അനുവദിക്കാനുള്ള നടപടി റദാക്കിയത് സർക്കാർ നയത്തിന് വിരുദ്ധമായി തീരുമാനം എക്‌സൈസ് കമ്മീഷണർ എടുത്തത് കൊണ്ടെന്ന് എക്സൈസ് മന്ത്രി എം…

കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര,വ്യവസായ മന്ത്രിമാർ

കൊച്ചി: കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര, വ്യവസായ മന്ത്രിമാർ. റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമെന്ന് ചെന്നിത്തല.…

കോട്ടയം പാമ്പാടിയിൽ വിദ്യാർഥിയെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതികളായ മൂന്ന് കൗമാരക്കാർ അറസ്റ്റിൽ

മാതാപിതാക്കളേയും സഹോദരിയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ സ്വർണം കവർന്നത്. പാമ്പാടി സ്വദേശികളായ ഷെബിൻ എബ്രഹാം (19),നിധിൻ നിഷാദ് (18),അൻസൽ മുഹമ്മദ് (18), എന്നിവരാണ് അറസ്റ്റിലായത്.പാമ്പാടിയിലെ ഒരു സ്വകാര്യ…

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെയും ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ( തിങ്കളാഴ്ച) പത്തനംതിട്ട, കോട്ടയം,…

സ്വർണവില കുറയുമെന്ന് പ്രതീക്ഷിച്ചവർക്ക് നിരാശ; ഇന്ന് വിലയിൽ നേരിയ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും മുന്നേറ്റം. 22 കാരറ്റ് സ്വർണത്തിന് പവന് 760 രൂപ വർധിച്ച് 1,06,040 രൂപയായി. ഗ്രാമിന് 95 രൂപ വർധിച്ച് 13,255 രൂപയിലുമെത്തി. നവംബർ…

കൊച്ചിയിലെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: ഗതാഗതക്കുരുക്കിൽ സയ്യിദ് മുനവ്വറലി തങ്ങൾ, PK ഫിറോസ് എന്നിവരുൾപ്പെടെ 12 പേർക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിൽ നടന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയ സംഭവത്തിൽ കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തു. മുസ്ലിം…

പാലായിൽ വിവിധ അപകടങ്ങളിൽ ഏഴുപേർക്ക് പരിക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ ഏഴുപേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പാലാ സ്വദേശി കൃഷ്ണമോഹൻ (20), പുലിയന്നൂർ…

എരുമേലി മഹല്ല് ചീഫ് ഇമാം ടി.എസ്. അബ്ദുൽ കരീം മൗലവി അന്തരിച്ചു

എരുമേലി: എരുമേലി മഹല്ല് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമും പ്രമുഖ പണ്ഡിതനുമായ താഴത്തുവീട്ടിൽ അൽഹാജ് ടി.എസ്. അബ്ദുൽ കരീം മൗലവി (107, എം.എഫ്.ബി) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു…