Author: Critical Times

വയനാടിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; ഹർജിക്കാരൻ 25000 രൂപ ദുരിതാശ്വാസനിധിയിലേക്ക് പിഴയടക്കണം!

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന്…

തിരക്കേറിയ റോഡിൽ യുവാവിൻ്റെ കുതിരസവാരി; ‘വടിയെടുത്ത്’ പൊലീസ്

അടൂരിൽ റോഡിലെ തിരക്കിനിടെ കുതിരപ്പുറത്ത് പാഞ്ഞെത്തിയ യുവാവിനെ ട്രാഫിക് പോലീസ് തടഞ്ഞു. കുതിരയേയും യുവാവിനേയും നഗരത്തിൽ നിന്നും തിരിച്ചയച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിക്ക് സ്കൂൾ…

വയനാട്ടിൽ ഭൂചലനം? ഭൂമിക്കടിയിൽ നിന്ന് മുഴക്കവും അസാധാരണ ശബ്ദവും..! സ്‌കൂളുകൾക്ക് അവധി, ഒഴിഞ്ഞു പോകാൻ പ്രദേശവാസികൾക്ക് നിർദേശം

ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച വയനാട്ടില്‍ ഭൂമികുലുക്കം. കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കല്‍ ഗുഹ പ്രദേശങ്ങളിലാണ് മുഴക്കം കേട്ടത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂചലനം അനുഭവപ്പെട്ട പ്രദേശങ്ങളിലുള്ളവരോട് താത്കാലികമായി…

ബസിൽ കയറിയ വിദ്യാർഥിനിയോട് കണ്ടക്ടറുടെ അസഭ്യവർഷം, പൊലീസ് 250 രൂപ പിഴയിലൊതുക്കി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ബസില്‍ കയറിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കണ്ടക്ടര്‍ അസഭ്യം പറഞ്ഞെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. തൃശൂര്‍ – മെഡിക്കല്‍ കോളജ് റൂട്ടില്‍ ഓടുന്ന ‘ശ്രീനാരായണ’ ബസിനെതിരെ…

‘ചെകുത്താൻ കൂട്ടിൽ’; സൈനിക വേഷത്തിൽ വയനാട്ടിലെത്തിയ മോഹൻലാലിനെതിരെ അധിക്ഷേപം; യൂട്യൂബർ അറസ്റ്റിൽ

വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ചെകുത്താൻ എന്ന യൂട്യൂബ് ചാനൽ ചെയ്യുന്ന തിരുവല്ല സ്വദേശി പിടിയിൽ. തിരുവല്ല…

ആഭരണം വാങ്ങാൻ കാത്തിരുന്നവർക്ക് മുട്ടൻ പണി, കുതിച്ചുയർന്ന് സ്വർണവില! ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 51,000ന് മുകളില്‍. ഇന്ന് ഒറ്റയടിക്ക് 600 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 51000 കടന്നത്. 51,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

മാലിന്യം കളയാൻ പോയ +1 വിദ്യാർത്ഥിനി കായലിൽ വീണു; വിദ്യാർത്ഥിനിക്കായി തിരച്ചിൽ തുടരുന്നു

പ്ലസ് വൺ വിദ്യാർത്ഥിനിയെ കായലിൽ വീണ് കാണാതായി. മാലിന്യം കളയാൻ പോയപ്പോൾ കാല് വഴുതി വീഴുകയായിരുന്നു. എറണാകുളം നെട്ടൂരിലാണ് സംഭവം. പനങ്ങാട്‌ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി…

വയനാട്ടില്‍ നാട്ടുകാരെ കുടി ഉള്‍പ്പെടുത്തി ജനകീയ തിരച്ചില്‍; ഇനി കണ്ടെത്താനുള്ളത് 131പേരെ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തമുണ്ടായിട്ട് പതിനൊന്നാം ദിവസം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ. വിവിധ സേനകൾ,…

അനധികൃത പാറ,മണ്ണ് ഖനനത്തിനെതിരെ നടപടി സ്വീകരിക്കണം: എസ്ഡിപിഐ

കാഞ്ഞിരപ്പള്ളി: താലൂക്കിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കൊണ്ടിരിക്കുന്ന അനതികൃതമായി പാറ,മണ്ണ് ഖനന പ്രവർത്തങ്ങൾ നിർത്തിവയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടലുണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി ടൗണിനോട് ചേർന്ന്‌…

മോഹൻലാലിനെതിരെ അപകീർത്തിപരമായ പരാമർശം; ‘ചെകുത്താന്‍’ യൂട്യൂബ് ചാനലുടമ അജു അലക്‌സിനെതിരെ കേസ്

പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം ‘ചെകുത്താൻ’ എന്ന യുട്യൂബ് ചാനലിലൂടെ നടത്തിയതിന് പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ഇന്ത്യൻ…