ഓണാഘോഷം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, തീരുമാനം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇത്തവണ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചു. സമാനതകളില്ലാത്ത ദുരന്തത്തെ സംസ്ഥാനം അഭിമുഖീകരിക്കുന്നതിനാൽ ഓണാഘോഷം വേണ്ടെന്ന് വെക്കാൻ…
