Author: Critical Times

വിശാഖപട്ടണം ഫിഷിംഗ് ഹാർബറിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം..!!

അമരാവതി: വിശാഖപട്ടണം ഹാർബറിലുണ്ടായ വൻ തീപിടുത്തത്തിൽ 23 മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ചു. 30 കോടിയുടെ നാശമുണ്ടായതായാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 11:30 നാണ് തീപിടിത്തമുണ്ടായതെന്ന്…

Gold Price Today Kerala | ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല; മാറ്റമില്ലാതെ സ്വർണവില

കോട്ടയം: തുടർച്ചയായ മൂന്നാം ദിനവും സ്വർണവിലയിൽ മാറ്റമില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ വില വര്‍ധിക്കാനുള്ള ചില രാഷ്ട്രീയപരമായ സാധ്യതകളുണ്ട്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

അന്ന് പോണ്ടിങ് ഇന്ന് ഹെഡ്..!! 142 കോടി സ്വപ്‌നങ്ങൾ തല്ലിത്തകർത്ത് മൈറ്റി ഓസീസ്! അപരാജിത കുതിപ്പിനൊടുവിൽ കാലിടറി ഇന്ത്യ

അഹമ്മദാബാദ്: ആ സ്വപ്നം ചിറകറ്റു… സ്വന്തം മണ്ണിൽ മൂന്നാം ലോകകിരീടം ഉയർത്താമെന്ന ഇന്ത്യൻ മോഹങ്ങള്‍ തല്ലി തകർത്ത് ആറാം ലോകകിരീടത്തില്‍ ഓസീസ് മുത്തമിട്ടു..!! ലോകകപ്പ് ഫൈനലിൽ ഇന്ത്യയുയർത്തിയ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു!! മണിമല സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും

ചങ്ങനാശേരി :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും, 3 ലക്ഷത്തി 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. മണിമല പൂവത്തോലി നാല് സെന്റ്…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ കൈത കയറ്റി വന്ന പിക്കപ്പ് മറിഞ്ഞു..!!

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ പൂതക്കുഴി ചെക്ക് ഡാമിന് സമീപം കൈത കയറ്റിവന്ന പിക്കപ്പ് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു…

നടൻ വിനോദ് തോമസിന്റെ മരണം വിഷവാതകം ശ്വസിച്ച്!! പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സംസ്‌കാരം ചൊവ്വാഴ്ച

കോട്ടയം: നടൻ വിനോദ് തോമസിന്റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. കാർ സ്റ്റാർട്ട്…

അർധ സെഞ്ച്വറിയുമായി വിരാട് കോലി പുറത്ത്!! ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടം..

അഹമ്മദാബാദ് : ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോലി അർധ സെഞ്ച്വറി നേടി പുറത്തായി. 63 പന്തിൽ 54 റൺസ് നേടിയാണ് കോലി…

ഷെല്‍ന നിഷാദ് അന്തരിച്ചു!

കൊച്ചി : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ഷെൽന നിഷാദ് അന്തരിച്ചു.36 വയസായിരുന്നു. അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ…

കാഞ്ഞിരപ്പള്ളി ചോറ്റിയിൽ കാറും ദോസ്ത്തും കൂട്ടിയിടിച്ച് അപകടം

കോട്ടയം: കോട്ടയം കുമിളി ദേശീയപാതയിൽ ചോറ്റിക്ക് സമീപം വാഹനാപകടം. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിയോടെയായിരുന്നു സംഭവം. ടാറ്റ ടിയാഗോ കാറും അശോക് ലൈലാൻഡ് ദോസ്തുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ…

‘റോബിന് ’തമിഴ്നാട്ടിലും കുരുക്ക്.! കേരള അതിർത്തി കടന്നെത്തിയ ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു..!!

കോയമ്പത്തൂർ: റോബിൻ ബസിനെതിരായ നടപടികൾ തമിഴ്നാട്ടിലും തുടരുന്നു. ബസ് തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പെർമിറ്റ് ലംഘിച്ചതിൽ ഗാന്ധിപുരം ആർ.ടി.ഒയാണ് ബസ് കസ്റ്റഡിയിലെടുത്തത്. അഖിലേന്ത്യാ ടൂറിസ്റ്റ്…