പാഠഭാഗങ്ങൾ എഴുതാൻ വൈകി, രണ്ടാം ക്ലാസുകാരനെ മര്‍ദിച്ചു! അധ്യാപകനെതിരെ നടപടിക്ക് സാധ്യത
കണ്ണൂര്‍: മട്ടന്നൂര്‍ ഉപജില്ലയിലെ പട്ടാനൂര്‍ യുപി സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് സ്‌കൂള്‍ അധ്യാപകനെതിരെ നടപടിയുണ്ടാകാന്‍ സാധ്യത. കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളുമായി സംസാരിച്ച മട്ടന്നൂര്‍ എഇഒ…
