Author: Fazil

റിയാദിൽ താമസസ്ഥലത്ത് തീപിടിത്തം; 4 മലയാളികളടക്കം 6 ഇന്ത്യക്കാർ മരിച്ചു

റിയാദ്: സൗദി റിയാദിൽ വന്‍ അഗ്നിബാധ. നാല് മലയാളികടക്കം ആറ് പേര്‍ മരിച്ചു. മലപ്പുറം വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ അബ്ദുൽ ഹക്കീം (31), മലപ്പുറം…

പാർട്ടി സമ്മതിച്ചില്ല; എൻസിപി അധ്യക്ഷ സ്ഥാനത്തുനിന്നുള്ള രാജി പിൻവലിച്ച് ശരദ് പവാർ

മുംബൈ: എൻ.സി.പി അധ്യക്ഷസ്ഥാനത്ത് നിന്നുളള രാജി പിൻവലിച്ച് ശരദ് പവാർ. പ്രവർത്തകരുടെ വികാരങ്ങളെ ബഹുമാനിക്കാതെ മു​ന്നോട്ടു പോകാനാവില്ല. നിങ്ങളുടെ സ്നേഹം ഞാൻ മനസിലാക്കുന്നു. രാജി പിൻവലിക്കണമെന്ന നിങ്ങളുടെ…

കാഞ്ഞിരപ്പള്ളിയിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികൾക്ക് നേരെ ആക്രമണം; അഞ്ചുപേർ അറസ്റ്റിൽ

കാഞ്ഞിരപ്പള്ളി: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം പാലമൂട്ടിൽ വീട്ടിൽ മാത്യു ചാക്കോ മകൻ ഡോണ മാത്യു…

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചു വയസ്സുകാരി മരിച്ചു

പാലക്കാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. കോട്ടോപ്പടം കുണ്ടുകണ്ടത്തിൽ വീട്ടിൽ നിഷാദിന്‍റെ മകൾ ഫാത്തിമ നിഫ്‌ലയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്.…

ഏകദിന ലോകകപ്പ് വേദികൾ; കാര്യവട്ടം പരിഗണനയില്‍

തിരുവനന്തപുരം: ഈ വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള വേദികളുടെ കൂട്ടത്തിൽ തിരുവനന്തപുരം കാര്യവട്ടത്തുള്ള ഗ്രീൻഫീൽഡ് അന്താരാഷ്‌ട്ര സ്റ്റേഡിയവും പരിഗണനയിൽ. ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ…

വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചു: ഉമ്മൻചാണ്ടി വീണ്ടും ആശുപത്രിയിൽ

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉമ്മൻചാണ്ടിക്ക് വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. സന്ദർശകർക്ക് നിയ​ന്ത്രണമുണ്ടെന്നും…

Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 5720 രൂപയിലെത്തി.…

അതിരപ്പള്ളിയിൽ യുവതിയെ കൊന്ന് വനത്തില്‍ തള്ളി; സുഹൃത്ത് അറസ്റ്റില്‍

തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയെ കൊന്ന് തള്ളി. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) യാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അഖിലിനെ പോലീസ് അറസ്റ്റ്…

ട്രാൻസ്മാൻ പ്രവീണ്‍നാഥിന്‍റെ മരണം; പ്രവീണിന്റെ പങ്കാളിയും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ: കഴിഞ്ഞദിവസം മരിച്ച ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളിയായ റിഷാന ഐഷുവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. റിഷാന ഉറക്ക ഗുളിക അമിതമായി കഴിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു. റിഷാനയെ…

ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് എംഎ യൂസഫലി

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്ക് പുതിയ വാഹനം സമ്മാനിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ശിശു പരിചരണ കേന്ദ്രത്തിലെ കുട്ടികളെ ആശുപത്രിയിലും സ്കൂളുകളിലും എത്തിക്കുന്നതിന് കൊല്ലം…