കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 120 രൂപയും വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വില 5720 രൂപയിലെത്തി. പവന് വില 45,760 രൂപയാണ്.

ഇന്നലെ സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടിരുന്നു. പവന് 400 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 45,600 രൂപയിലെത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *