Author: Fazil

Gold Price Today Kerala | വില വര്‍ധനവിന്റെ ട്രെന്‍ഡ് തുടങ്ങിയോ? സംസ്ഥാനത്ത് സ്വര്‍ണവില കൂടി

കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരള വിപണിയില്‍ സ്വര്‍ണവിലയിൽ വർധന. ഗ്രാമിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 5,545 രൂപയും പവന്…

4 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പോലീസാണ് പിടികൂടിയത്. ഇന്നലെ രാവിലെയോടെ തമിഴ്നാട് വടശ്ശേരിയിൽ നിന്ന് നാലുമാസം…

അറുപതാണ്ട് പിന്നിട്ട് ‘ചിത്രാനദി’..; പിറന്നാൾ നിറവിൽ മലയാളത്തിന്റെ വാനമ്പാടി..!

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്ക് ഇന്ന് അറുപതാം പിറന്നാൾ. എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍ ലോകത്തിന് സമ്മാനിച്ച ചിത്രയ്ക്ക് ആശംസകള്‍ നേര്‍ന്ന് സംഗീത ലോകവും ആരാധകരും. 1963…

കോട്ടയം തോട്ടയ്ക്കാട് ഓട്ടോറിക്ഷ കുളത്തിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

കോട്ടയം: തോട്ടയ്ക്കാട് പാറയ്ക്കാമലയിൽ കുളത്തിൽ വീണ് ഓട്ടോഡ്രൈവർ മരിച്ചു. വകത്താനം സ്വദേശി അജേഷ് വിജയനാണ് (34) മരിച്ചത്. അജേഷിനെ കാണ്മാനില്ലെന്ന് ബന്ധുക്കൾ ഇന്ന് രാവിലെ വാകത്താനം പോലീസിൽ…

മുതലപ്പൊഴിയിൽ വീണ്ടും അപകടം; ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. ചിറയൻകീഴ് സ്വദേശിയായ ഷിബു (48) ആണ് അപകടത്തിൽപ്പെട്ടത്. അഴിമുഖത്ത് നിന്നും കടലിലേക്ക് പോകുന്നതിനിടെ…

‘കരിക്ക്’ താരം സ്നേഹ ബാബു വിവാഹിതയാവുന്നു; വരൻ ആരെന്ന് അറിയാമോ?

‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയാകുന്നു. കരിക്കിന്റെ ‘സാമർഥ്യ ശാസ്ത്രം’ എന്ന സീരീസിന്റെ ഛായാഗ്രാഹകൻ അഖിൽ സേവ്യറാണ് വരൻ. അഖിലിനൊപ്പമുള്ള ചിത്രം…

ഇന്നർ വിൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ ‘സേവ് നേച്ചർ ആൻഡ് നേച്ചർ വിൽ സേവ് യുവർ ലൈഫ് & ഫ്യൂച്ചർ ‘ പദ്ധതിക്ക് തുടക്കം

ഇന്നർ വിൽ ഡിസ്ട്രിക്ട് 321-ന്റെ ഗോൾഡൻ ജൂബിലി വർഷത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഇന്നർ വിൽ ക്ലബ് ഓഫ് കാഞ്ഞിരപ്പള്ളിയുടെ എൻവിയോൺമെന്റൽ പ്രോജക്ട് ആയ…

റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു തെറിപ്പിച്ചു; നിർമല കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്കിടിച്ച് കോളേജ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. മൂവാറ്റുപുഴ നിർമ്മല കോളേജിന് മുന്നിൽ ഇന്ന് വൈകിട്ട് 5ഓടെ ഉണ്ടായ അപകടത്തിൽ ബി.കോം അവസാന വർഷ…

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ ശേഷം ആത്മഹത്യാ ശ്രമം; ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ആശുപത്രിയിൽ

പാലക്കാട്: ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പാലക്കാട് മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശിയായ പ്രമോദാണ് ഭാര്യ കാർത്തികയുടെ ശരീരത്തിൽ പെട്രോൾ…

സര്‍ജറി ചെയ്തിട്ടില്ല, ദൈവം തന്നതല്ലാതെ കൂടുതലൊന്നും എനിക്കില്ല…. ചെറിയ ട്രീറ്റ്‌മെന്റുകള്‍ നടത്താറുണ്ട്: ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ടിലൂടെ അഭിനയജീവിതം ആരംഭിച്ച ഹണി റോസ് ഇന്ന് മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച…