പത്തനംതിട്ടയിൽ വൻ കഞ്ചാവ് വേട്ട ..!! 100 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട മണ്ണാറമലയിൽ വൻ കഞ്ചാവ് വേട്ട. 100 കിലോയിലധികം കഞ്ചാവുമായി മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലായിട്ടുള്ളത്. വീട് വാടകയ്ക്ക് എടുത്ത്…
