ഈരാറ്റുപേട്ട: മുസ്ലീം ഗേൾസ് സ്കൂൾ ഹയർ സെക്കന്ററി വിഭാഗത്തിൽ അറബിക് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), കെമിസ്ട്രി (ജൂനിയർ) അദ്ധ്യാപക ഒഴിവുണ്ട്.

ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് നിശ്ചിത യോഗ്യതയുള്ളവർ മതിയായ രേഖകൾ സഹിതം 15 ദിവസത്തിനകം അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9495688957.

By Fazil

Leave a Reply

Your email address will not be published. Required fields are marked *