ചേരാനെല്ലൂര്‍ അപകടം: മകന്റെ സസ്പെന്ഷന് വാര്‍ത്ത ടിവിയില്‍ കണ്ടു, എസ്ഐയുടെ മാതാവ് കുഴഞ്ഞു വീണു മരിച്ചു
കൊച്ചി: ചേരാനെല്ലൂര്‍ അപകടത്തില്‍ എസ്ഐയുടെ സസ്പെന്ഷന് വാര്‍ത്തയറിഞ്ഞതിനു പിന്നാലെ അമ്മ കുഴഞ്ഞുവീണ് മരിച്ചു. ചേരാനല്ലൂര്‍ സ്റ്റേഷനിലെ എസ്ഐ കെടി മനോജിന്റെ മാതാവ് പാതാളം കുരീക്കാട്ടുപറമ്പില് എന്‍ കെ…
