Month: October 2026

മാർ സ്ലീവാ മെഡിസിറ്റിയിൽ സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു

പാലാ: സമ്പൂർണ സ്ട്രോക്ക് ചികിത്സാകേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോടനുബന്ധിച്ച് സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോഗികൾക്ക് ഓരോ നിമിഷവും…

‘മൂന്നാറിലെയും ഇടുക്കിയിലെയും കാര്യങ്ങളിൽ ഒട്ടും തൃപ്തിയില്ല’: ഭൂമികൈയേറ്റങ്ങൾ തടയാൻ പ്രത്യേക കർമ്മസേന; സർക്കാരിനോട് മൂന്ന് ഉദ്യോഗസ്ഥരുടെ പേരുകൾ തേടി ഹൈക്കോടതി

കൊച്ചി: മൂന്നാറിലെയും ഇടുക്കിയിലെയും കാര്യങ്ങൾ ഇപ്പോൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഒട്ടും തൃപ്തിയില്ലെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി. മൂന്നാർ, വാഗമൺ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വ്യാപകമായ സർക്കാർ…

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ്പ ബാധിതർ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടോ?: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിപ്പ ബാധിതരായ രോഗികൾ മരിച്ചത് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതുകൊണ്ടാണോ എന്ന് ആരോഗ്യവകുപ്പ് സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ.…

വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണം; മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം

കല്‍പ്പറ്റ: വയനാട് മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഹൈദരാബാദിലേക്കുള്ള വിദ്യാർഥികളുടെ വിനോദയാത്രയ്ക്കിടെ മദ്യപിച്ചെന്ന ആരോപണത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിൻസിപ്പൽ ഷിബി കൃഷ്ണനും…

മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി.…

കൊഴിഞ്ഞാമ്പാറയിൽ കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കിക്കൊന്ന കേസ്: അമ്മയുടെ ആൺസുഹൃത്തും പിടിയിൽ

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അമ്മ നിവേദ്യയുടെ ആൺസുഹൃത്താണ് അറസ്റ്റിലായത്.…

തൊണ്ടിയായി സൂക്ഷിച്ച എംഡിഎംഎ മോഷ്ടിച്ചു, എസ്ഐക്ക് സസ്‌പെന്‍ഷന്‍; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ അനസിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിവാദം ശക്തമായതോടെ പ്രഖ്യാപിച്ച അന്വേഷണത്തിനൊടുവിലാണ് നടപടി. ലഹരിവസ്തു…

‘മുന്‍കൂര്‍ ജാമ്യം കിട്ടല്ലേ ഭഗവാനേ…., ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും ജഡ്ജി പയറ്റുന്നു’

കൊച്ചി: തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ചേരാനെല്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജി കേസില്‍ നിന്നും ഊരിപ്പോകാനുള്ള സകലമാന തന്ത്രങ്ങളും പയറ്റുന്നുണ്ട്. ഞങ്ങളുടെ വാദം കേള്‍ക്കാന്‍ ഹൈക്കോടതി…

കായിക മേളയിലെ പുഴു വിവാദം; അറസ്റ്റിന് പിന്നാലെ കായിക അധ്യാപകനെ സസ്പെൻഡ് ചെയ്തു! അറസ്റ്റിലായത് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചയാൾ..

സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായത് തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച…

സംസ്ഥാനത്ത് ബ്രേക്കിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,05,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 480 രൂപയാണ് കൂടിയത്. 13,195 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ…