സുഹൈലിന്റെ ശരീരത്തില്‍ അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില്‍ മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടക്കേസിലെ പ്രതി സുഹൈല്‍ സജീവിന്റെ (19 ) ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നതായി പരിശോധനാ റിപ്പോര്‍ട്ട്. സഹൈലിന്റെ രക്തസാമ്പിളടക്കം പരിശോധിച്ച…
