‘കണ്ണേ കരളേ വിഡിഎസ്സേ, മുത്തേ മുത്തേ മണി മുത്തേ…’; സതീശനെ മുഖ്യമന്ത്രിയാക്കണം; നാടാകെ പ്രകടനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ ഭൂരിപക്ഷം ലഭിച്ചതിന് പിന്നാലെ വിഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രകടനം. എറണാകുളത്ത് നെട്ടൂരിലായിരുന്നു അദ്യ പ്രകടനം നടന്നത്.…
