Month: May 2026

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു! ഇന്നത്തെ നിരക്ക് ഇങ്ങനെ…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് ഇന്ന് 280 രൂപ കുറഞ്ഞു. ഗ്രാമിന് 35 രൂപയുടെ കുറവുണ്ട്. ഇതോടെ 22 കാരറ്റ് സ്വർണം ഗ്രാമിന് 13,965 രൂപയായി.…

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു; കാർ അപക‌ടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിൽ കഴിയവേ അന്ത്യം

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ. ഭാര്യ:…

ഞെട്ടിച്ച് വാണിജ്യ സിലിണ്ടർ വില; ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ! ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് വാണിജ്യ വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് വർധിച്ചത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.…

വേനല്‍മഴ ശക്തമാകുന്നു; ഇന്ന് നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. ഇന്ന് നാലു ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഏഴു ജില്ലകളിലും…