Month: March 2026

ഒറ്റയടിക്ക് 2760 രൂപ വര്‍ധിച്ചു! റോക്കറ്റ് പോലെ തിരിച്ചു കയറി സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 8000 രൂപ കൂടി

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപയാണ് വര്‍ധിച്ചത്. 1,07,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ…

‘കേരളത്തില്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റം എന്ന് പറഞ്ഞ പയ്യന്‍ ഇപ്പോൾ ഊളംപാറയില്‍, മുഖ്യമന്ത്രി ദിവസവും ഓരോ തള്ളുമായി നടക്കുന്നു’; പരിഹസിച്ച് സലീം കുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്ന് പരിഹസിച്ച് നടന്‍ സലീം കുമാര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍…

‘പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം’; സീറോ മലബാർ സഭ

പെസഹാ ആഴ്ചയിലെ എൻജിനീയറിങ് പ്രവേശന പരീക്ഷ പ്രതിഷേധാർഹം എന്ന് സീറോ മലബാർ സഭ. ഇത്തരം തീരുമാനങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആസൂത്രിതമായ നീക്കമാണെന്നും ക്രൈസ്തവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനാദിനങ്ങളെ…

യൂട്യൂബർ ‘ചെകുത്താൻ’ തിരുവല്ലയിൽ സ്വതന്ത്ര സ്ഥാനാർത്ഥി! യഥാര്‍ത്ഥ മാറ്റത്തിനായി സ്വതന്ത്ര ശബ്ദമെന്ന് പോസ്റ്റര്‍..

നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി യൂട്യൂബര്‍ ‘ചെകുത്താന്‍’ എന്ന അജു അലക്‌സ് മത്സരിക്കും. സൂക്ഷ്മ പരിശോധനയില്‍ അജു അലക്‌സിന്റെ പത്രിക വരണാധികാരി സ്വീകരിച്ചു.…

‘സെറ്റിൽ വച്ച് പലതവണ ശരീരത്തിൽ കയറി പിടിച്ചു’; സംവിധായക്കാനെതിരെ ആരോപണവുമായി മൊണാലിസ

സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി കുംഭമേള വൈറല്‍ താരം മൊണാലിസ. സിനിമാ സെറ്റിൽ വച്ച് സംവിധായകൻ മോശമായി പെരുമാറിയെന്നും പലതവണ ശരീരത്തിൽ കയറിപ്പിടിച്ചെന്നും മൊണാലിസ ആരോപിച്ചു.…

‘ഇനി വേദനയില്ലാ ലോകത്ത്…’; ഹരീഷ് റാണ മരണത്തിന് കീഴടങ്ങി! രാജ്യത്തെ ആദ്യ ദയാമരണം

രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക ദയാവധം യാഥാർത്ഥ്യമായി. ഹരീഷ് റാണ എന്ന യുവാവാണ് കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഡൽഹി എയിംസിൽ മരണത്തിന് കീഴടങ്ങിയത്. 13വർഷമായി അബോധാവസ്ഥയിൽ കഴിയുന്ന ഹരീഷ്…

സ. പിണറായി വിജയൻ നാളെ കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ. സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, നാളെ (മാർച്ച് 25ന്) രാവിലെ 11ന് കാഞ്ഞിരപ്പള്ളി…

ഇനി എല്ലാം എളുപ്പം, വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി ട്രാന്‍സ്‌ലേറ്റ് ചെയ്യും, പുത്തന്‍ ഫീച്ചര്‍

ഉപയോക്താക്കള്‍ക്കായി ചാറ്റ് ഫീച്ചറില്‍ പുത്തന്‍ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. സന്ദേശങ്ങള്‍ ഓട്ടോമാറ്റിക്കായി വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. ആശയവിനിമയം എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെ…

എവിടെയെങ്കിലും ഉറച്ചുനില്‍ക്ക്! ഉച്ചയോടെ ഒറ്റയടിക്ക് 1880 രൂപ വര്‍ധിച്ചു, സ്വര്‍ണവിലയിൽ വീണ്ടും മാറ്റം

ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് തിരിച്ചുകയറി വീണ്ടും ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ പവന് ഒറ്റയടിക്ക് 2160 രൂപയാണ് കുറഞ്ഞത്.…

മുഖ്യമന്ത്രിയും മോഹൻലാലും തമ്മിലുള്ള അഭിമുഖത്തിന് സർക്കാർ ഖജനാവിൽ നിന്ന് ചെലവാക്കിയത് 11 ലക്ഷത്തിലധികം രൂപ! കണക്ക് പുറത്തായത് വിവരാവകാശ മറുപടിയിൽ…

മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തിനായി സർക്കാർ ചിലവിട്ടത് 11,21,000 രൂപ. വിവരാവകാശ മറുപടിയിലാണ് കണക്ക് പരസ്യമാക്കിയത്. അഭിമുഖത്തത്തിനായി മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ ഉണ്ട്. തിരുവല്ല സ്വദേശി…