മുഖ്യമന്ത്രി ‘വീട്ടില്‍ പോയി ചോദിക്കാന്‍’ പറഞ്ഞത് ഒരു സഖാവിനോട് തന്നെ! അത് ദാസ് പി ജോര്‍ജ് എന്ന സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍; താന്‍ പിണറായി ഫാനെന്ന് ദാസ്..
പത്തനംതിട്ട: പത്തനംതിട്ട കോന്നിയില്‍ ഇടതു കണ്‍വെന്‍ഷന്‍ യോഗത്തില്‍ പ്രസംഗത്തിനിടെ ചോദ്യം ചോദിച്ചയാളോട് വീട്ടില്‍ പോയി ചോദിക്കൂ എന്ന മുഖ്യമന്ത്രിയുടെ മറുപടി ഏറെ വിവാദമാകുകയാണ്. വോട്ടു ചോദിക്കാന്‍ ഇടതു…
