ആറാം ക്ലാസ് മുതലുള്ള പ്രണയം, പിരിയുന്നത് 30-ാം വയസില്‍; മുന്‍ ഭര്‍ത്താവിനെ ഈയ്യടുത്തും കണ്ടു; മനസ് തുറന്ന് ലെന
തന്റെ ആദ്യ വിവാഹത്തെക്കുറിച്ച് മനസ് തുറന്ന് നടി ലെന. ആറാം ക്ലാസ് മുതലുള്ള പ്രണയമായിരുന്നു അതെന്നാണ് ലെന പറയുന്നത്. 23-ാം വയസില്‍ വിവാഹിതരായ തങ്ങള്‍ പക്ഷെ 30-ാം…
