Month: May 2025

തലയുടെയും പിള്ളാരുടെയും രണ്ടാം വരവ് വൈകും, ഛോട്ടാ മുംബൈ റീ-റിലീസ് നീട്ടി

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഛോട്ടോ മുംബൈ’. 2007-ൽ പുറത്തിയറങ്ങിയ ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക…

ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം; പിൻസീറ്റിലിരുന്നയാള്‍ റോഡിലേക്ക് തെറിച്ചുവീണു! സംഭവം ഇടുക്കി കട്ടപ്പനയിൽ, വീഡിയോ

കട്ടപ്പന: ബൈക്ക് യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് പിൻസീറ്റിലിരുന്നയാള്‍ റോഡിലേക്ക് തെറിച്ചുവീണു. വെള്ളയാംകുടി എസ്‌എംഎല്‍ ജങ്ഷന് സമീപമായിരുന്നു സംഭവം. മേമ്മൂറിയില്‍ അജോമോൻ (31) ആണ് തെറിച്ച്‌ വീണത്. ഇയാളെ ഉടൻ…

Obituary – ചരമം: മണിമല പഞ്ചായത്ത് പ്രസിഡന്റ് സിറിൾ തോമസിന്റെ മാതാവ് മണിമല പൊന്തൻപുഴ തടത്തിൽപറമ്പിൽ ബ്രിജിറ്റ് തോമസ് നിര്യാതയായി

മണിമല പൊന്തന്‍പുഴ തടത്തില്‍പറമ്പില്‍ തോമസ് കുര്യന്റെ ഭാര്യ ബ്രിജിറ്റ് തോമസ് (ഈത്തമ്മ 82) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകള്‍ നാളെ (15 വ്യാഴം) രാവിലെ 10 ന് ഭവനത്തില്‍…

ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക് കൊണ്ട് മർദിച്ച് സീനിയർ; യുവതിയുടെ മുഖത്തിന് ഗുരുതര പരുക്ക്, അഭിഭാഷകന് സസ്പെൻഷൻ

വഞ്ചിയൂർ കോടതിയിൽ അഭിഭാഷകയെ ക്രൂരമായി മർദിച്ച സീനിയർ അഭിഭാഷകനായ ബെയിൻ ദാസിനെ ബാർ അസോസിയേഷൻ സസ്പെൻഡ് ചെയ്തു. രണ്ടു ജൂനിയർ അഭിഭാഷകർ തമ്മിലുള്ള തർക്കവുമായി ബന്ധപ്പെട്ടാണ് ബെയ്ലിൻ…

‘കഴിക്കുന്നത് ഷവർമയല്ല, ശവ വർമ്മ’; കേരളത്തിലെ തെരുവുകളിൽ കരിഞ്ഞമാംസത്തിന്റെ മണമെന്ന് ആർ‌എസ്എസ് നേതാവ്

ഷവർമ കഴിക്കുന്നതിനെതിരെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധു. കൊല്ലത്ത് നടന്ന പരിപാടിയിലാണ് ഷവർമക്കെതിരെ ആർഎസ്എസ് നേതാവ് രം​ഗത്തെത്തിയത്. ആഹാരം തൃപ്തി തോന്നണമെങ്കിൽ…

ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 53കാരന് ട്രിപ്പിൾ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ഇടുക്കി: ഭിന്നശേക്ഷിക്കാരിയായ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ കേസിൽ 53 കാരന് ട്രിപ്പിൾ ജീവപര്യന്തം തടവും 535000 രൂപ പിഴയും. ഇടുക്കി കൊന്നത്തടി നെല്ലിക്കുന്നേൽ…

ബിജു ശൗര്യാംകുഴി കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വ്വീസ് സഹകരണബാങ്ക് വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ ബിജു ശൗര്യാംകുഴിയെ തെരഞ്ഞെടുത്തു. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന അനുമോദന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ്…

അഭിഭാഷകയെ ക്രൂരമായി മർദിച്ചു, സീനിയർ അഭിഭാഷകനെതിരേ പരാതി!

വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. സീനിയർ അഭിഭാഷകനായ ബെയ്ലിനാണ് ജൂനിയർ പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മർദിച്ചതെന്നാണ് പരാതി. അഭിഭാഷകൻ മോപ് സ്റ്റിക്…

‘എട്ടാം ക്ലാസ്സ് മുതല്‍ ഞാന്‍ മരണത്തിനായി കാത്തിരിക്കുകയാണ്; മരണത്തോട് പ്രണയം! മുമ്പ് രണ്ട് തവണ നടത്തിയ ആത്മഹത്യാ ശ്രമങ്ങളും പരാജയപ്പെട്ടു; ഇത്തവണ വിജയിക്കും’; പാലയില്‍ ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

കോട്ടയം പാലായില്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. പെണ്‍കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചത് എന്തെന്ന് വ്യക്തമായിട്ടില്ല. എന്നാല്‍ ആത്മഹത്യാ പ്രവണത…

കേരളം ഞെട്ടിയ നന്തൻകോട് കൂട്ടക്കൊലപാതക കേസ്; മാതാപിതാക്കളുടെയും സഹോദരിയുടെയും ഉൾപ്പെടെ ഉറ്റവരുടെ ജീവനെടുത്ത ക്രൂരതയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി

കേരളം ഞെട്ടിയ തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലക്കേസിൽ ഏകപ്രതി കേദൽ ജിൻസൺ രാജയ്ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി…