സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു! 88.39 ശതമാനം വിജയം
സിബിഎസ്ഇ പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു. 88.39 ആണ് വിജയശതമാനം. 99.60 ശതമാനം വിജയവുമായി വിജയവാഡ മേഖലയാണ് ഒന്നാമത്. 99.32% വിജയവുമായി തിരുവനന്തപുരം മേഖല രണ്ടാമതെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്…
