Tag: #news

പെൺകുട്ടിയെ വലിച്ചിഴച്ച് കാറിൽ കയറ്റി; ബന്ധു തടയാൻ ശ്രമിച്ചതോടെ കാറിടിപ്പിച്ചു തെറിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: കോന്നിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ 2 യുവാക്കൾ അറസ്റ്റിൽ. ഇലന്തൂർ സ്വദേശികളായ സന്ദീപ്, ഇയാളുടെ സുഹൃത്ത് ആരോമൽ എന്നിവരാണ് അറസ്റ്റിലായത്. യുവാവും സുഹൃത്തും ചേർന്ന്…

വിശ്രമം മതി… കുതിപ്പ് തുടങ്ങി സംസ്ഥാനത്തെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: കഴിഞ്ഞ അഞ്ച് ദിവസം സംസ്ഥാനത്തെ സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. സ്വർണത്തിന്‍റെ ഈ അനങ്ങാപ്പാറ നയത്തിൽ ആഭരണപ്രേമികൾക്ക് ആശ്വാസവും ആശങ്കയും ഉണ്ടായിരുന്നു. വലിയ കുതിപ്പിന് തയ്യാറെടുക്കുകയാണോ സ്വർണവില…

മുണ്ടക്കയം ചോറ്റിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് KSRTC ബസ് ഇടിച്ചു കയറി

കാഞ്ഞിരപ്പള്ളി മുണ്ടക്കയം റോഡിൽ ചോറ്റിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കു ബസ് ഇടിച്ചു കയറി. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേയ്ക്ക് വന്ന കെഎസ്ആർടിസി ബസാണ് ഇന്ന് രാവിലെ…

പൊന്നോണക്കാലത്തിന് തുടക്കമിട്ട് അത്തമെത്തി, ഇനി പത്തുനാൾ ആഘോഷ നിറവ്‌

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം. പത്താം നാൾ മലയാളികളുടെ പ്രിയപ്പെട്ട തിരുവോണം. മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിഞ്ഞുതുടങ്ങും. വയനാട് ദുരന്തമേൽപിച്ച ആഘാതത്തിനിടയിലും മലയാളികൾ…

വിക്കറ്റ് നമ്പർ 1, ഒരു പുഴുക്കുത്ത് പുറത്തേക്ക്, സുജിത്ദാസിന്റെ സസ്പെൻഷന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി പി.വി അൻവർ

പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. ‘വിക്കറ്റ് നമ്പര്‍ ഒന്ന്, ഒരു പുഴുക്കുത്ത് പുറത്തേക്ക്’…

ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകൻ്റെ തല അടിച്ച് പൊട്ടിച്ചു

പത്തനംതിട്ട: സിപിഎമ്മിൽ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം. മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരൺ ചന്ദ്രനാണ്…

ഒടുവില്‍ പുറത്ത്, എസ്പി സുജിത് ദാസിന് സസ്‌പെന്‍ഷന്‍; അന്‍വറിന്റെ ആരോപണത്തില്‍ നടപടിയെടുത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: പത്തനംതിട്ട മുന്‍ എസ്പി സുജിത് ദാസിനെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. എസ്പി…

ലൈംഗിക പീഡന പരാതിയില്‍ മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം…

പൊലീസിനെ നിയന്ത്രിച്ചില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍ക്കും; സി.പി.ഐ.എം ബ്രാഞ്ച് സമ്മേളനങ്ങളില്‍ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങളിൽ പൊലീസിനെതിരെ രൂക്ഷ വിമർശനം. പൊലീസിനെ നിയന്ത്രിച്ചില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം തോൽവിയായിരിക്കുമെന്ന വിമർശനം ഉയർന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ…

ഊബര്‍, ഒല അടക്കം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും

കൊച്ചി: ഊബര്‍, ഒല അടക്കമുള്ള ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ നാളെ പണിമുടക്കും. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ രാത്രി…