അബിൻ വർക്കിയെ വളഞ്ഞിട്ട് തല്ലി പൊലീസ്; തലപൊട്ടി ചോരയൊലിച്ചു, തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം, നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. മുഖ്യമന്ത്രി രാജി വെക്കണമെന്നും യൂത്ത് കോൺഗ്രസ്…
