ദുരന്തനിവാരണത്തിന് എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ്; നദീതീരങ്ങളിൽ ലാൻഡ് ഓഡിറ്റിംഗ്
തിരുവനന്തപുരം: ദുരന്തനിവാരണ രംഗത്ത് രാജ്യത്തിന് തന്നെ മാതൃകയാകുന്ന എഐ അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കേരളത്തിൽ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. ഡാമുകളിലേക്കുള്ള വെള്ളത്തിന്റെ വരവ്, പുറത്തേക്കുള്ള…
