സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർദ്ധനവ്. പവന് 1,280 രൂപ വർദ്ധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,06,880 രൂപയായി ഉയർന്നു. ഗ്രാമിന് ആനുപാതികമായി 160 രൂപ വർദ്ധിച്ചതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,360 രൂപയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *