അമ്മ വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങി; 4 കിലോമീറ്റര്‍ നടന്നു; പരാതി പറയാൻ രണ്ടാം ക്ലാസുകാരൻ എത്തിയത് ഫയര്‍ഫോഴ്‌സ് സ്റ്റേഷനില്‍
മാതാവ് വഴക്കുപറഞ്ഞതിനെത്തുടർന്ന് രണ്ടാംക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്ന് കുട്ടി എത്തിയത് ഫയർ സ്റ്റേഷനില്‍. പോലീസ് സ്റ്റേഷൻ എന്ന് കരുതിയാണ് കുട്ടി ഫയർ സ്റ്റേഷനില്‍ കയറിയത്. ചൈല്‍ഡ്…
