Tag: #malayalam

മുണ്ടക്കയത്ത് സാറ്റലൈറ്റ് ഫോണുമായി ഇസ്രായേൽ സ്വദേശി പിടിയിൽ

മുണ്ടക്കയം: അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് ഇസ്രായേൽ സ്വദേശിയെ പോലീസ് പിടികൂടി. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) എന്നയാളെയാണ് സാറ്റലൈറ്റ് ഫോണുമായി…

‘അന്തം കമ്മി; ചൊറി പിടിച്ച ലുക്ക്’; കുംഭമേള അനുഭവം പറഞ്ഞ ഫുട്ബോൾ താരം സി.കെ വിനീതിന് ഫേസ്ബുക്കില്‍ അസഭ്യവര്‍ഷം!

കുംഭമേളയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ഫുട്‌ബോള്‍ താരം സി കെ വിനീതിനെതിരെ അസഭ്യവര്‍ഷം. മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെ കുംഭമേളയില്‍ പോയ അനുഭവം വിനീത് പങ്കുവെച്ചിരുന്നു.…

റബര്‍ വിലയിടിവിന്റെ മറവില്‍ കോട്ടയത്ത് മണൽ മാഫിയ പിടിമുറുക്കുന്നു; പ്ലോട്ടുകള്‍ തിരിച്ചു കെട്ടിട നിര്‍മാണത്തിന്റെ പേരില്‍ പെര്‍മിറ്റു വാങ്ങും; അളവില്‍ കൂടുതല്‍ മണ്ണ് കടത്തുകയും ചെയ്യും.. നിയമലംഘനങ്ങൾ എല്ലാം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയൊ?

കോട്ടയം: റബര്‍വിലയിടിവിലും കെട്ടിട നിര്‍മാണത്തിന്റെയും മറവില്‍ മണ്ണ് മാഫിയ പിടിമുറുക്കുന്നു. വേനല്‍ ശക്തമായി ജലക്ഷാമം രൂക്ഷമായിരിക്കേ കോട്ടയം ജില്ലയില്‍ മണ്ണെടുപ്പു വീണ്ടും സജീവമാകുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. വീട്…

ഫുള്‍ ക്യാഷും അടച്ച്‌ പുത്തൻ കാര്‍ പ്രതീക്ഷിച്ചിരുന്ന കോട്ടയം സ്വദേശിക്ക് കിട്ടിയത് 1 വര്‍ഷം പഴക്കമുള്ള കാർ! പുതിയ വാഹനവും അര ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കാൻ ഉത്തരവിട്ട് കോടതി

ബുക്ക് ചെയ്ത കാറിനു പകരം പഴയ കാര്‍ നല്‍കി കബളിപ്പിച്ചെന്ന പരാതിയില്‍ പുതിയ കാര്‍ നല്‍കാനും 50,000 രൂപ നഷ്ടപരിഹാരം നല്‍കാനും കോട്ടയം ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു.…

‘അത്രയും വൃത്തികെട്ട വെള്ളമാണ്; ചൊറി വരുത്താൻ താത്പര്യമില്ലത്തതിനാല്‍ കുളിച്ചില്ല; കുംഭമേള നടന്നുകണ്ടു’; ഫുട്ബോൾ താരം സി.കെ വിനീത്

ഉത്തർപ്രദേശിലെ പ്രായാഗ്‍രാജില്‍ നടക്കുന്ന മഹാകുംഭമേളയിലെ അനുഭവം പങ്കുവച്ച്‌ ഫുട്ബോള്‍ താരം സി.കെ വിനീത്. തന്റെ അനുഭവത്തില്‍ കുംഭമേള വലിയൊരു സംഭവമല്ലെന്നും അതൊരു ആള്‍ക്കൂട്ടം മാത്രമാണെന്നും താരം പറഞ്ഞു.…

‘കൈക്കൂലി വീരന്‍’; എറണാകുളം ആർടിഒയെ സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹനവകുപ്പ്

കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സണെ മോട്ടോര്‍ വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവിറക്കി. ഗതാഗത കമ്മീഷണറുടെ…

‘കളിയും ജീവനും സേവ് ചെയ്യും ഹെൽമറ്റ്..’ രഞ്ജിയിൽ കേരളത്തിൻ്റെ ഫൈനൽ പ്രവേശത്തിന് പിറകേ വൈറലായി കേരള പൊലീസ് പുതിയ ഫേസ്ബുക്ക് പോസ്റ്റ്

ഗുജറാത്തിനെതിരായ മത്സരത്തിലെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരള ക്രിക്കറ്റ് ടീം ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തി. ഇതിൽ നിർണായകമായത് 48 പന്തിൽ 10 റൺസുമായി…

മുസ്‍‌ലിം വിരുദ്ധ പരാമർശം: പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു.…

ഏഴാറ്റുമുഖം ഗണപതിയെ തനിച്ചാക്കി അവൻ മടങ്ങി! മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം…

‘കേരളാ സാാാർ.. 100% വിക്ടറി സാാാർ… ’ സിനിമയെ വെല്ലുന്ന ക്ലൈമാക്സ്; ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ട്രോഫി ഫൈനലിലേക്ക്!

ആവേശപ്പോരില്‍ രണ്ട് റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി രഞ്ജി ട്രോഫിയില്‍ ഫൈനലുറപ്പിച്ച് കേരളം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനും നാടകീയമായ പുറത്താകലുകള്‍ക്കുമൊടുവിലാണ് കേരളം ആദ്യമായി രഞ്ജി ട്രോഫി…