പട്ടാപ്പകല്‍ അരുംകൊല!കൊലക്കേസ് പ്രതിയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു
കരുനാഗപ്പള്ളിയില്‍ ഗുണ്ടാ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു. അലുവ അതുല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെയാണ് അതുലിന് നേരെ ആക്രമണം ഉണ്ടായത്.കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ…
