‘മരിക്കാൻ പോകുന്നു’… കുടുംബാംഗങ്ങളുടെ കഴുത്തറുത്ത് യുവാവ്; വിഡിയോ ചിത്രീകരിച്ച് ബന്ധുക്കൾക്ക് അയച്ചു; 2 പേർ മരിച്ചു
സാമ്പത്തിക ബാധ്യതയെ തുടർന്നു ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവർ നിലവിൽ ചികിത്സയിലാണ്.…
