‘മയക്കുമരുന്ന് നൽകി വർഷങ്ങളോളം പീഡനം, പുറത്തു പറയാതിരിക്കാൻ ബ്രെയ്ൻ വാഷ് ചെയ്തു’; മൈക്കൽ ജാക്സണെതിരെ ലൈംഗികാരോപണവുമായി സഹോദരങ്ങൾ
അന്തരിച്ച പോപ് ഗായകൻ മൈക്കൽ ജാക്സനെതിരെ വീണ്ടും ലൈംഗികാരോപണം. നാല് സഹോദരങ്ങളാണ് പോപ് താരത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇവർ മൈക്കൽ ജാക്‌സന്റെ ‘എസ്റ്റേറ്റി’നെതിരെ (മരണ ശേഷം മൈക്കൽ…
