Tag: #livenews

ഷഹാനയുടെ മരണം: ആണ്‍ സുഹൃത്ത് അരുണ്‍ അറസ്റ്റില്‍

ഏഴംകുളം സ്വദേശി അരുണ്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ മരണത്തില്‍ അരുണിനെതിരെ ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.മരണത്തിന് മുമ്പ് ഷഹാനയെ അരുണ്‍ മര്‍ദിച്ചതായി പൊലീസ് വ്യക്തമാക്കി. ഇതാവാം…

ഊമക്കത്ത് അബദ്ധത്തിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസായി; പൊലീസുകാരന് വകുപ്പുതല നടപടിക്ക് സാധ്യത

കൊച്ചി: സഹപ്രവർത്തകനെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാനായി തയ്യാറാക്കിയ രഹസ്യപരാതി അബദ്ധത്തിൽ സ്വന്തം വാട്‌സ്ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത പൊലീസുകാരൻ വിവാദത്തിൽ. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ…

ഇന്ന് ലോക പ്ലാസ്റ്റിക് സർജറി ദിനം ! മനുഷ്യജീവിതത്തെ ക്രിയാത്മകമായി സ്വാധീനിക്കാൻ സാധിക്കുന്ന വിപുലമായ ശസ്ത്രക്രിയ ശാഖയായ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചു മാർ സ്ലീവാ മെ‍ഡിസിറ്റി പാലായിലെ പ്ലാസ്റ്റിക് ആൻഡ് റീ കൺസ്ട്രക്റ്റീവ് സർജറി വിഭാ​ഗം കൺസൾട്ടന്റ് ഡോ.അനീഷ് ജോസഫ് എഴുതുന്നു..

ജൂലൈ 15 ലോക പ്ലാസ്റ്റിക് സർജറി ദിനം – ആത്മവിശ്വാസത്തിലേക്ക് ഒരു ചുവട് വയ്‌പ് . ‘പ്ലാസ്റ്റിക് സർജറി’ എന്ന പേര് കേൾക്കുമ്പോൾ പലർക്കും ആദ്യം മനസ്സിൽ…

ചെന്താമര സ്ഥിരം കുറ്റവാളി; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ! കേരളം കാത്തിരുന്ന ശിക്ഷാവിധി നാളെ

കേരളത്തെ നടുക്കിയ പാലക്കാട് പോത്തുണ്ടി നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിന്‍റെയും വാദിഭാഗത്തിന്‍റെയും വാദം…

കുതിക്കാനുറച്ച് സ്വര്‍ണവില; പവന് 560 രൂപയുടെ വര്‍ധന! ഇന്നത്തെ നിരക്ക് അറിയാം..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ വര്‍ധിച്ചതോടെ വീണ്ടും 1,05,000ന് മുകളില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണവില. 1,05,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

അതിഥി തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു സഹോദരി ഭർത്താവ് കസ്റ്റഡിയിൽ

കണ്ണൂർ :കുടിയാന്മലയിൽ അതിഥി തൊഴിലാളിയെ കുളിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അസം സ്വദേശി ഫിലിപ്പാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മരണത്തിൽ സഹോദരി ഭർത്താവ്…

മന്ത്രി പദവി വിൽപ്പനയോ? 3 കോടി ആവശ്യപ്പെട്ട ഡൽഹിയിൽ നിന്ന് എത്തിയ ഫോൺവിളിയിൽ പരാതി നൽകി ഏലത്തൂർ എംഎൽഎ വിദ്യാ ബാലകൃഷ്ണൻ

കോഴിക്കോട്: പണം നൽകിയാൽ മന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി എലത്തൂർ എംഎൽഎ. വിദ്യാ ബാലകൃഷ്ണന് ഫോൺ സന്ദേശം. സംസ്ഥാന മന്ത്രിസഭാപുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും മൂന്നുകോടി രൂപ നൽകിയാൽ മന്ത്രിയാക്കാമെന്നായിരുന്നു സന്ദേശം.…

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി; മൂന്ന് വയസുകാരന് ദാരുണാന്ത്യം

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്‍റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഭക്ഷണത്തിനു ശേഷം…

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷയില്‍ വാദം; ഇന്ന് വിധി പ്രസ്താവിച്ചേക്കും

നെന്മാറ ഇരട്ടക്കൊല ക്കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും. ശിക്ഷയില്‍ വാദം കേട്ട ശേഷമാകും വിധി പ്രസ്താവം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്.…

കാഞ്ഞിരപ്പള്ളി വഴി വരുന്നവരുടെ ശ്രദ്ധയ്ക്ക്… ഈ റോഡുകളിലൂടെ വണ്ടിയിൽ പോയാൽ നടുവൊടിയും!

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽനിന്ന് തമ്പലക്കാട് റോഡിൽ പ്രവേശിക്കാൻ കഴിയുന്ന ആനക്കല്ല്-പുളിമാവ് റോഡ്, ആനക്കല്ല്-എറികാട് റോഡും തകർന്ന് ഗതാഗതയോഗ്യമല്ലാതായി. കാഞ്ഞിരപ്പള്ളി ടൗണിലെത്താതെ ദേശീയപാതയിൽ കുരിശുങ്കലിലും കുന്നുംഭാഗത്തും എത്താൻ…