Tag: #livenews

ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞു! സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് ഇങ്ങനെ..

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1240 രൂപ കുറഞ്ഞതോടെ വീണ്ടും 1,06,000ല്‍ താഴെ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. 1,05,720 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.…

‘സാബു ജേക്കബ് ചതിച്ചാശാനേ..’; വിളിച്ചാൽ ഫോൺ പോലും എടുക്കുന്നില്ല; എന്റെ ജീവിതത്തിൽ പാളിപ്പോയ തീരുമാനം; അഖിൽ മാരാർ ട്വന്റി 20 വിട്ടു!

സംവിധായകനും രാഷ്ട്രീയക്കാരനുമായ അഖിൽ മാരാർ ട്വന്റി 20 പാര്‍ട്ടി വിട്ടു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ലെന്നും അഖിൽ മാരാർ പ്രതികരിച്ചു. ട്വന്റി…

കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ എത്തിയത് 14ലക്ഷം, കാവ്യക്ക് 5 മാസത്തിനിടെ 9 ലക്ഷം; പണം അയച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്

വടകരയില്‍ ലഹരിക്കേസില്‍ പിടിയിലായ അധ്യാപകരുടെ അക്കൗണ്ടില്‍ ലക്ഷണങ്ങള്‍ എത്തിയതായി പൊലീസ് കണ്ടെത്തല്‍. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു മാസത്തിനിടെ പതിനാല് ലക്ഷവും കാവ്യയുടെ അക്കൗണ്ടില്‍ അഞ്ചുമാസം കൊണ്ട് ഒന്‍പത്…

കാഞ്ഞിരപ്പള്ളിയിൽ ഐ.എൻ.ടി.യു.സി അനുശോചന യോഗം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഐ.എൻ.ടി.യു.സി കാഞ്ഞിരപ്പള്ളി മണ്ഡലം യൂണിയൻ കൺവീനർ ജോജി ജോസ് ചാലേപറമ്പിലിന്റെ നിര്യാണത്തിൽ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി അനുശോചനയോഗം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് റസിലി തേനമ്മാക്കലിന്റെ അധ്യക്ഷതയിൽ…

‘യാത്ര ടുഡേ’ യൂട്യൂബർ ദിൽഷാദിനെ കാണാനില്ലെന്ന് പരാതി; 4 ദിവസമായി യാതൊരു വിവരവുമില്ലെന്ന് കുടുംബം! അന്വേഷണം ആരംഭിച്ച് പൊലീസ്

പ്രമുഖ യൂട്യൂബറെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശി ദിൽഷാദിനെയാണ് കാണാതായത്. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ ഏറെ ശ്രദ്ധേയനായ വ്ലോഗറാണ്…

ഫ്ലെക്സിൽ പാറ്റയെ കണ്ടതോടെ മാറ്റണമെന്ന് വൈസ് ചാൻസലർ, ഇല്ലെന്ന് യൂണിയൻ; എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം

കോട്ടയം: എംജി സർവകലാശാലയിൽ ഫ്ലെക്സ് ബോർഡിനെ ചൊല്ലി തർക്കം. യുണിവേഴ്സിറ്റി യൂണിയൻ നടത്തുന്ന നാഷണൽ കോൺഫറൻസ് ഫ്ലെക്സാണ് വിവാദമായിട്ടുള്ളത്. ഫ്ലെക്സിൽ പാറ്റയുടെ ചിത്രം ഉൾപ്പെടുത്തിയതാണ് വിവാദത്തിന് കാരണം.…

മുട്ട തൊണ്ടയില്‍ കുടുങ്ങി; ജീവന്‍ അപകടത്തിലായ യുവാവിന്റെ ജീവന് രക്ഷയായത് സുഹൃത്ത്

കൊച്ചി: എം ജി റോഡിലെ റെസ്‌റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ മുട്ട തൊണ്ടയില്‍ കുടുങ്ങി അപകടത്തിലായ യുവാവിന്റെ ജീവന്‍ രക്ഷിച്ച് സുഹൃത്ത്. കൊല്ലം സ്വദേശിയായ അനീഷിനാണ് ചോറിനൊപ്പം കഴിച്ച…

തൃക്കാക്കരയിൽ നടുറോഡിലെ ആക്രമണം, പ്രതികൾ പിടിയിലായി. മൂന്ന് പേർ കോഴിക്കോട് നിന്ന് പിടിയിൽ

കൊച്ചി: കളമശ്ശേരി സ്വദേശി ഷെഫിൻ, പൂക്കാട്ടുപടി സ്വദേശി ഫഹദ്, കോഴിക്കോട് സ്വദേശി ബെന്നി എന്നിവരാണ് പിടിയിലായത്.‌ കോഴിക്കോട് നിന്നാണ് മൂന്ന് പ്രതികളെയും പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ്…

സീറോ ടിക്കറ്റ്’ തട്ടിപ്പ്: കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി

പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ മറവിൽ പുരുഷന്മാർക്ക് സൗജന്യ യാത്രയ്ക്കുള്ള ‘സീറോ ടിക്കറ്റ്’ നൽകുന്ന കെഎസ്ആർടിസി കണ്ടക്ടർമാർക്കെതിരെ പിരിച്ചുവിടൽ അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി…

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്‌മെന്ന് ഹൈക്കോടതി; 43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്

ഗുരുവായൂര്‍ ദേവസ്വം ഓഡിറ്റില്‍ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ വഴിപാട്, ഡിജിറ്റല്‍ ഇടപാടുകളിലുമാണ് കോടതിയുടെ വിമര്‍ശനം. സംസ്ഥാന ഓഡിറ്റ്…