പുത്തൻ ഫ്ലേവറില്‍ ഐസ്ക്രീം വരുന്നു; ചോക്ലേറ്റും വാനിലയുമല്ല, പുതിയ ഐസ്ക്രീമിന് മുലപ്പാലിന്റെ രുചി!
ഐസ്‌ക്രീം ഇഷ്ടമില്ലാത്തവർ വളരെ ചുരുക്കമാണ്. തണുപ്പാണെങ്കിലും ഷുഗർ ഉണ്ടെങ്കിലും ഒരു ഐസ്‌ക്രീം എങ്കിലും ഒന്ന് നുണയാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. ചോക്ലേറ്റ്, വാനില, സ്‌ട്രോബെറി തുടങ്ങി നിരവധി ഫ്‌ളേവറുകളില്‍…
