പല്ലിലെ കമ്പിയിളക്കുന്നതിനിടെ ഡ്രില്ലര്‍ തട്ടി, 21കാരിയുടെ നാവിന് ഗുരുതര പരിക്ക്
പല്ലിൽ കമ്പിയിടുന്നതിന്റെ ഭാഗമായി ഗം എടുക്കുന്നതിനിടെ ഡ്രില്ലർ നാക്കിൽ തട്ടി യുവതിക്ക് ഗുരുതര പരിക്ക്. സംഭവത്തില്‍ സ്വകാര്യ ഡെൻ്റൽ ക്ലിനിക്കിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു. മാർച്ച് 24നാണ്…
