Tag: #livenews

ഇന്ന് രാവിലെ വിവാഹം നടക്കാനിരിക്കെ യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്, മരിച്ചത് കോട്ടയം സ്വദേശിയായ 21കാരൻ

കോട്ടയം: യുവാവ് വിവാഹ തലേന്ന് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിൻസൺ ആണ് എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 10…

കാതോലിക്കറ്റ് കോളേജിൽ വിദ്യാർഥി സംഘട്ടനം; പത്തനംതിട്ട ജില്ലയിൽ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: കാലിക്കറ്റ് സർവകലാശാല ഡീ സോൺ കലോത്സവത്തിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ കാതോലിക്കറ്റ് കോളേജിലും വിദ്യാർഥി സംഘട്ടനം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘട്ടനത്തിൽ നാല് കെ.എസ്.യു പ്രവർത്തകർക്ക്…

കയ്യിൽ 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും! യുവാവിനെ പിടികൂടി കോട്ടയം റെയിൽവേ പോലീസ്

കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നിന്നും 650 ഗ്രാം കഞ്ചാവും മോഷ്ടിച്ചെടുത്ത 13 മൊബൈൽ ഫോണും ഒരു ലാപ്ടോപ്പും ആയി അസം സ്വദേശി പിടിയിൽ. അസം സ്വദേശിയായ…

കറങ്ങി നടക്കാതെ വീട്ടിൽ പോകാൻ പറഞ്ഞതിൽ പ്രകോപിതനായി; എസ്ഐയുടെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് പ്ലസ് ടു വിദ്യാർഥി! 18കാരനെ റിമാൻഡ് ചെയ്ത് കോടതി

പുതിയ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ എസ്.ഐയെ മര്‍ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് കിടങ്ങേത്ത് പുതുപ്പറമ്ബില്‍ വീട്ടില്‍ നിന്നും അതിരുങ്കല്‍ അമ്ബാടിയില്‍ വീട്ടില്‍…

മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥികളുടെ കത്ത്; കുഞ്ഞുങ്ങളേ സ്വാഗതമെന്ന് മന്ത്രി വി. ശിവൻകുട്ടി

റോസ് ഹൗസ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുള്ളറംകോട് ഗവ. എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ്…

‘എന്നെ നൂറുവർഷം ശിക്ഷിക്കൂ…, എല്ലാം ചെയ്തത് ഒറ്റക്ക്’! ചെന്താമര റിമാൻഡിൽ

നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 12വരെയാണ് റിമാൻഡ് കാലാവധി. പ്രതിയെ…

‘കാട്ടുപന്നിയെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടുകയല്ല വേണ്ടത്‌, വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം’- സണ്ണി ജോസഫ്

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ…

പൊലീസിന് വാട്സ്ആപ്പ് വഴി പ്രതിയ്ക്ക് നോട്ടീസ് നല്‍കാമോ? നിയമ സാധുതയെന്ത്? സുപ്രീംകോടതി വിധിയിങ്ങനെ

രാജ്യത്തെ കേസുകളില്‍ പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാൻ പൊലീസിന് വാട്‌സ്ആപ്പ് പോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങൾ ഉപയോഗിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഏത് കേസിലും പ്രതികൾക്ക് നോട്ടീസ് നൽകാൻ നിയമപാലകർക്ക്…

‘ഗോപൻ സ്വാമിയല്ല, ഇനി ദൈവമാണ്’; ദൈവത്തെ തൊഴാൻ ധാരാളം തീർത്ഥാടകർ എത്തുന്നുണ്ടെന്ന് മകൻ

‘ഗോപൻ സ്വാമി സമാധിയായി’- ആഴ്ചകൾക്ക് മുമ്പ് കേരളക്കരയാകെ ചർച്ചയായ ഒരു വിഷയമായിരുന്നു ഇത്. സോഷ്യൽ മീഡിയയിൽ അടക്കം ഇത് വലിയ ചർച്ചാ വിഷയമായിരുന്നു. കേരളത്തിൽ അടുത്തിടെയൊന്നും കേട്ടുകേൾവിയില്ലാത്ത…

‘എന്റെ പൊന്നേ.. ഇതെന്തൊരു വില’; സര്‍വകാല റെക്കോര്‍ഡില്‍ സ്വർണവില! പവന് ഇന്ന് 680 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 60,760 രൂപയാണ്. പവന് 680 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില…