സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,05,000ന് മുകളില്‍ തന്നെ! ഇന്നത്തെ നിരക്ക് ഇങ്ങനെ..
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 1,05,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 13,220 രൂപ നല്‍കണം. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ്…
