Tag: #keralanews

മുണ്ടക്കയത്തെ 45കാരന്‍റെ മരണം കൊലപാതകം..!! കോടാലികൊണ്ട് അടിച്ചു കൊന്ന മാതാവ് പിടിയിൽ

മുണ്ടക്കയം: കോരുത്തോട് കുഴിമാവിൽ 45കാരന്‍റെ മരണം കൊലപാതകമെന്ന് പൊലീസ്. മദ്യപിച്ചു സ്ഥിരമായി വീട്ടിലെത്തി വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ടടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കുഴിമാവ് 116 ഭാഗത്ത്…

അടൂരിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം..!!

പത്തനംതിട്ട: അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരുമേലി മുക്കട സ്വദേശി അതുലാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഇന്ന്…

കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം..!!

കണ്ണൂർ: കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റുകളുടെ സാന്നിധ്യം. കേളകം രാമച്ചിയിൽ ഇന്നലെ രാത്രി അഞ്ചംഗ സായുധസംഘമാണ് എത്തിയത്. രാമച്ചിയിലെ വീട്ടിലെത്തി മാവോയിസ്റ്റുകള്‍ ഫോണുകൾ ചാർജ് ചെയ്തു. പൊലീസ് നിരീക്ഷണം…

Gold Price Today Kerala | സ്വര്‍ണവില കുറഞ്ഞു; തുടര്‍ച്ചയായ വര്‍ധനവിനിടെ ആശ്വാസം… പുതിയ നിരക്ക് അറിയാം

കോട്ടയം: കേരളത്തിൽ കഴിഞ്ഞ നാല് ദിവസം വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന്…

‘എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ല’; ഇന്ന് ഉച്ചക്ക് 12ന് മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനം

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ സി.പി.എം നേതാക്കളുടെ വിമർശനങ്ങൾക്ക് മറുപടി പറയാൻ മാത്യു കുഴൽനാടൻ ഇന്ന് ഉച്ചക്ക് 12ന് മാധ്യമങ്ങളെ കാണും. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക്…

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസ്: പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നു: എസ് ഡി പി ഐ

ഈരാറ്റുപേട്ട:ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീന്റെയും ഈരാറ്റുപേട്ടയിലെ വിവിധ മഹല്ലുകളുടെയും നേതൃത്വത്തിൽ നടന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിക്കെതിരേ കേസെടുത്ത നടപടി പോലീസ് ആര്‍എസ്എസ്സിന് വിടുപണി ചെയ്യുന്നതിന്റെ ഏറ്റവും ഒടുവിലത്തെ…

റേഷന്‍ വിതരണം ഇനി രണ്ടുഘട്ടമായി!! 15വരെ മുന്‍ഗണന വിഭാഗത്തിന് മാത്രം; പുതിയ പരിഷ്കരണം ഇങ്ങനെ

ആലപ്പുഴ: സംസ്ഥാനത്തെ റേഷൻവിതരണരീതി സർക്കാർ പരിഷ്കരിച്ചു. രണ്ടുഘട്ടമായിട്ടായിരിക്കും ഇനി വിവിധ വിഭാഗങ്ങൾക്കു റേഷൻ നൽകുക. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും പൊതുവിഭാഗത്തിന്…

താമരശ്ശേരി ചുരം ഗതാഗത കുരുക്കിൽ..!! യാത്രക്കാർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണേ…

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ​ഇന്നലെ ഉച്ച മുതൽ തുടങ്ങിയ ​ഗതാ​ഗത കുരുക്ക് ഇന്ന് രാവിലെയും തുടരുന്നു. അവധിക്കാലമായതിനാല്‍ ആളുകള്‍ കൂട്ടത്തോടെ വയനാട്ടിലേക്ക് ചുരം കയറിയതിനാലാണ് ഗതാ​ഗത കുരുക്ക്…

കാഞ്ഞിരപ്പള്ളിയിൽ പോക്സോ ഉൾപ്പടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ നിരവധി ക്രിമിനൽ ക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലടച്ചു. കൂവപ്പള്ളി, ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു…

തേജ് ചുഴലിക്കാറ്റ്!! ഒമാനിൽ രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു

ദുബൈ: തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഒമാനിൽ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.…